The Times of North

Breaking News!

പരപ്പച്ചാലിലെ ഏലിയാമ്മ അന്തരിച്ചു.   ★  കെ.വി. കുഞ്ഞമ്പു ചരമ വാർഷികദിനം ആചരിച്ചു.   ★  വൈദ്യുതി പ്രതിസന്ധിക്കെതിരെജനകീയ ഒപ്പ് ശേഖരണം   ★  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി

പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്

നീലേശ്വരം: ബസ് കാത്തു നിൽക്കുകയായിരുന്ന പെൺകുട്ടിയെ കയറി പിടിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോക്സോ കേസ്. മാർച്ച് 6 ന് വൈകിട്ട് ലിറ്റിൽ ഫ്ലവർ കോൺവെന്റിന് സമീപത്തു വെച്ചാണ് സംഭവം. കണ്ടാൽ അറിയാവുന്ന ഓട്ടോ ഡ്രൈവർ പിന്നിൽ നിന്നും കയറി പിടിക്കുകയായിരുന്നുവെന്ന് പതിനാലുകാരിയായ പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read Previous

പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു

Read Next

കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ – അമ്പലത്തുകരയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73