ബസ്സിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ
കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കണ്ടക്ടറെ നീലേശ്വരം എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കുറ്റിക്കോൽ പയ്യങ്ങാനത്തെ പി രാജൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് പത്തിന് നീലേശ്വരത്തു നിന്നും കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന കുട്ടിയെ ലൈംഗികാതിക്രമത്തിന്