
ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുരുത്തി കൈതക്കാട് പരേതനായ മുരളീധരൻ്റെ കുടുംബത്തിന് നിർമ്മിച്ചുനൽക്കുന്ന സ്നേഹ വീടിന്റെ തറക്കല്ലിടൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് നിർവ്വഹിച്ചു.ബ്ലോക്ക് പ്രസിഡണ്ട് ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ,വിപി അഭിജിത്ത്, റിജിൻ കൃഷ്ണ,നവീൻ കുമാർ,രാംദാസ്, പി വി കൃഷ്ണൻ,രാമചന്ദ്രൻ തുരുത്തി,എം സുമേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ സജേഷ് സ്വാഗതം പറഞ്ഞു