The Times of North

Breaking News!

പതിനാലുകാരിയെ കയറിപ്പിടിച്ച ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്   ★  കാസറഗോഡ് ജില്ലാ സീനിയർ ഓപ്പൺ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2025 മെയ് 11നു മടിക്കൈ - അമ്പലത്തുകരയിൽ   ★  പുതുക്കൈ സദാശിവ ക്ഷേത്രം ഇളയച്ചൻ കുന്നുംകൈയിലെ പള്ളിക്കൈ കുഞ്ഞമ്പു നായർ അന്തരിച്ചു   ★  നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്

ജേഴ്സി വിതരണം ചെയ്തു

സ്പോർട്സ് കേരള ഫൗണ്ടേഷൻ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടത്തിവന്നിരുന്ന സമ്മർ സ്വിമ്മിംഗ് കോച്ചിംങ്ങ് ക്യാമ്പിന്റെ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി.
അന്തർദേശീയ നീന്തൽ താരം എം.ടി.പി സൈഫുദ്ദീൻ ഉദ്ഘാടനവും ജേഴ്സി വിതരണവും നിർവഹിച്ചു. റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറി മനോജ് പള്ളികര, നീന്തൽ കോച്ചുമാരായ ഷാജു, കിരൺ, ശ്രുതി ബിജു. അഡ്വക്കറ്റ് ജനാർദ്ധനൻ എന്നിവർ സംസാരിച്ചു. ക്യാമ്പിലെ 75 കുട്ടികൾക്കും ജേഴ്സി വിതരണം ചെയ്തു. സംസ്ഥാന നീന്തൽ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽ നടന്നു.

ക്യാമ്പിന്റെ രണ്ടാമത് ബാച്ചിന്റെ പരിശീലനംആരംഭിച്ചിച്ചു. താല്പര്യമുള്ളവർ നിലേശ്വരം ഇഎംഎസ് സ്റ്റേഡിയം സ്വിമ്മിംഗ് പൂളുമായി ബന്ധപ്പെടുക ഫോൺ നമ്പർ
9995292895

Read Previous

പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്

Read Next

തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73