നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ കരിന്തളം കൊല്ലംപാറയിലെ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു.. ഇന്ന് രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോവുകയായിരുന്നു . Related Posts:നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച്…ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും…ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ അന്തരിച്ചുനടന്നു പോവുകയായിരുന്ന അധ്യാപികമാരെ സ്കൂട്ടർ ഇടിച്ച്…അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം; സുരാജ്…പള്ളിക്കര പാലത്തിൽ അപകടമരണം: നിർത്താതെ പോയ കാർ…