The Times of North

Breaking News!

സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു   ★  ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ മണൽ കടത്തുകേന്ദ്രം കണ്ടെത്തി   ★  ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു   ★  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം   ★  അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി

ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്

പുതുവർഷത്തെ വരവേൽക്കാൻ ലഹരി വസ്തുക്കൾക്കെതിരെ ശ്രദ്ധേയമായ പ്രചരണ പരിപാടിയുമായി നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷൻ. സോഷ്യൽ പോലീസിംഗിൻ്റെ ഭാഗമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടിഞ്ഞിമൂല വാര്‍ഡാണ് ലഹരി മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി തെരെഞ്ഞെടുത്തത്. പുതുവര്‍ഷത്തില്‍ “പുതുവര്‍ഷം ലഹരിമുക്ത വര്‍ഷം ” എന്ന് ആലേഖനം ചെയ്ത ആശംസ സ്റ്റിക്കറുകൾ വീടുകൾ തോറും പതിപ്പിച്ചും ബോധവല്‍ക്കരണം നടത്തിയുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത് നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ കെ വി പ്രദീപ് വാർഡ് മെമ്പർ ശ്രീ വിനയരാജിന് ആശംസ സ്റ്റിക്കറുകൾ കൈമാറിക്കൊണ്ട് പരിപാടി ഔപചാരികമായി ഉദ്ഘാനം ചെയ്തു ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, ലഹരി മുക്ത വാര്‍ഡ് സമിതി അംഗങ്ങള്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Read Previous

പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

Read Next

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73