The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

Tag: Nileswaram

Local
നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

നീലേശ്വരം:ഉത്തര കേരളത്തിലെ ചരിത്ര പ്രാധാന്യവും ഇരട്ട ഗോപുര നടയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് നാളെ കൊടിയേറും. 24 വരെ നടക്കുന്ന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് നടക്കുന്നത്.

Local
നീലേശ്വരം സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നീലേശ്വരം സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ പി. വി. ശ്രീധരൻ സ്മാരക ആശ്രയ കേന്ദ്രം ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷം വഹിച്ചു. ഓഫീസ് ഉദ്ഘാടനം സേവാഭാരതി കാസർകോട്ജില്ലാ പ്രസിഡണ്ട് എം.ടി. ദിനേശ് നിർവഹിച്ചു മിസോറാം മുൻ ഗവർണർ കുമ്മനം

Local
നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക:നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ തണ്ണീർ തട ദിനാചരണം നടന്നു.

നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക:നീലേശ്വരം ഗവ. എൽ.പി സ്കൂളിൽ തണ്ണീർ തട ദിനാചരണം നടന്നു.

നീലേശ്വരം : "നമ്മുടെ ഭാവിക്കായി തണ്ണീർ തടങ്ങൾ സംരക്ഷിക്കുക" എന്ന സന്ദേശമുയർത്തി നീലേശ്വരം ഗവ. എൽ.പി. സ്കൂളിൽ തണ്ണീർതട ദിനാചരണം നടന്നു. പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരത്തിൻ്റെ ജീവനം പദ്ധതിയുമായി സഹകരിച്ച് നഗരസഭ കാര്യാലയത്തിനു സ'മീപം കച്ചേരി കടവോരത്ത് കണ്ടൽ ചെടികൾ നട്ടുകൊണ്ടായിരുന്നു ദിനാചരണ പരിപാടി സംഘടിപ്പിച്ചത്.ദേശീയ

Local
വികസനമുരടിപ്പിലേക്ക് നീലേശ്വരത്തെ തള്ളിയിട്ട എൽ ഡി എഫ് സമൂഹത്തിന് ശാപം

വികസനമുരടിപ്പിലേക്ക് നീലേശ്വരത്തെ തള്ളിയിട്ട എൽ ഡി എഫ് സമൂഹത്തിന് ശാപം

നീലേശ്വരം : പഴയ കാലത്ത് ജനകീയ കൂട്ടായ്മയിലൂടെ നീലേശ്വരത്തെ വികസനപാതയിലേക്ക് നയിച്ച ജനസമൂഹത്തെ, എൽ ഡി എഫ് ഭരണം ഏറ്റെടുത്തത് മുതൽ കഴിഞ്ഞ 24 വർഷക്കാലമായി തുടർഭരണം നടത്തി വികസന മുരടിപ്പിൻ്റെ പാരമ്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിന് നേതൃത്വം കൊടുത്ത എൽഡിഎഫ് നഗരസഭ ഭരണസമിതി നാടിന് ശാപമായി മാറിയിരിക്കുകയാണെന്നും നീലേശ്വരം

Local
സാഗർ ചാത്തമത്ത് ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് 

സാഗർ ചാത്തമത്ത് ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് 

നീലേശ്വരം: സാഗർ ചാത്തമത്തിനെ ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്തു. ബൂത്ത് കമ്മിറ്റി പ്രസിഡന്റ്, യുവമോർച്ച മുൻസിപ്പൽ പ്രസിഡന്റ്, യുവമോർച്ച മണ്ഡലം ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച ജില്ല സെക്രട്ടറി,ജില്ലാ ജനറൽ സെക്രട്ടറി, ബി ജെ പി മുൻസിപ്പൽ ജനറൽ സെക്രട്ടറി, മണ്ഡലം ജനറൽ സെക്രട്ടറിഎന്നീ ചുമതലകള്‍ വഹിച്ചിരുന്നു

Local
എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ

എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ

നീലേശ്വരം: നീലേശ്വരം മണ്ണും പുറത്ത് ഭഗവതി ക്ഷേത്രത്തിലെ പുതിയ അരമന അച്ഛനായി എ കെ ബി നായർഎന്ന അരമന കാരാട്ട് ബാലഗംഗാധരൻ നായരെ തിരഞ്ഞെടുത്തു. ഇദ്ദേഹത്തിൻറെ സ്ഥാനാരോഹണവും ചുരിക കെട്ടും ജനുവരി 16ന് വ്യാഴാഴ്ച രാവിലെ 11നൂം 12 30നുമിടയില്ലുള്ള മുഹൂർത്തത്തിൽ നടക്കും. രാജാസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം

Local
നീലേശ്വരം മർച്ചൻസ് അസോസിയേഷന് ആദരവ്

നീലേശ്വരം മർച്ചൻസ് അസോസിയേഷന് ആദരവ്

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യാപാരികളിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം രൂപ നൽകിയത് നീലേശ്വരം മർച്ചൻ്റ്സ്  അസോസിയേഷൻ. നീലേശ്വരത്തെ വ്യാപാരികളിൽ നിന്നും തിരിച്ചെടുത്ത് 10 ലക്ഷം രൂപയാണ് യൂണിറ്റ് വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്.ഇതിന് വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി

Local
ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്

ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്

പുതുവർഷത്തെ വരവേൽക്കാൻ ലഹരി വസ്തുക്കൾക്കെതിരെ ശ്രദ്ധേയമായ പ്രചരണ പരിപാടിയുമായി നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷൻ. സോഷ്യൽ പോലീസിംഗിൻ്റെ ഭാഗമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടിഞ്ഞിമൂല വാര്‍ഡാണ് ലഹരി മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി തെരെഞ്ഞെടുത്തത്. പുതുവര്‍ഷത്തില്‍ "പുതുവര്‍ഷം ലഹരിമുക്ത വര്‍ഷം " എന്ന് ആലേഖനം ചെയ്ത

Local
മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം 

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് സർവ്വകക്ഷി അനുശോചനം 

നീലേശ്വരം -- ലോക സാമ്പത്തീക വിദഗ്ദനും, മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ നീലേശ്വരത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു. നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുടെ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ മുൻ എം. പി , കെ.പി സി സി സെക്രട്ടറി എം അസിനാർ, എം. രാജൻ,

Local
നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

നീലേശ്വരം നഗര മധ്യത്തിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴായി പോകുന്നു

നീലേശ്വരം: നീലേശ്വരം നഗരത്തിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. എന്നാൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതിയും നൽകുന്നില്ല. ഇത് കാരണം വൻതോതിൽ കുടിവെള്ളം പാഴായി പോവുകയാണ്. നീലേശ്വരം താലൂക്ക് ആശുപത്രി പേരോൽ വള്ളിക്കുന്നിലെ ചക്ലിയാ സങ്കേതം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണ് നീലേശ്വരം -ഇടത്തോട്

error: Content is protected !!
n73