The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

ഗവ: വനിത ഐ ടി ഐ : ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരിന്തളം:ഭീമനടിയിൽ പ്രവർത്തിക്കുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ: വനിത ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലെ ഒഴുവുള്ള ഏതാനും സീറ്റുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. ഡെസ്ക് ടോപ്പ് പബ്ലിഷ് ങ്ങ് ഓപ്പറേറ്റർ (ഒരു വർഷം), ഫാഷൻ ഡിസൈനിംഗ് ആൻഡ് ടെക്നോളജി (ഒരു വർഷം) എന്നീ വിഭാഗത്തിലാണ് ഒഴുവുള്ളത്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റകൾ സഹിതം ഒക്ടോബർ 30 ന് ഉള്ളിൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:9947789732, 04672341666

Read Previous

എഡിഎമ്മിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ

Read Next

വിവാഹ വീട്ടിലെ ഭക്ഷണ മാലിന്യം വയലിൽ വലിച്ചെറിഞ്ഞ രണ്ടുപേർക്കെതിരെ കേസ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73