ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി (82) അന്തരിച്ചു. മയിച്ച സ്വദേശിയാണ്. മകൾ: ശ്രീമതി (വെള്ളാട്ട്). മരുമകൻ: സി വി സുധാകരൻ. സഹോദരങ്ങൾ : ടി ചിരുതക്കുഞ്ഞി (പട്ടേന), പരേതരായ കുഞ്ഞിക്കണ്ണൻ, ശ്രീധരൻ (ഇരുവരും മയിച്ച ) . Related Posts:ഹോട്ടൽ വ്യാപാരി കാലിച്ചാമരത്തെ പുതിയാറമ്പൻ…ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടം…'ഇയാള് എവിടെ പോയി കിടക്കുകയാണ്',…ഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്…വരകളുടെ വിസ്മയമായി ചിത്രകാര സംഗമംപട്ടേന പട്ടേൻ മാടം ക്ഷേത്രത്തിൽ കളിയാട്ടത്തിന്…