The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

മാടമന ശ്രീരാമനെ അനുമോദിച്ചു

വായന ദിനത്തിൽ ഭാരത് സേവക് സമാജിൻ്റെ ദേശീയ അവാർഡ് ജേതാവും യുവകവിയും എഴുത്തുകാരനുമായ മാടമന ശ്രീരാമനെ ശാസ്ത്രവേദി കാസർകോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു ശാസ്ത്ര വേദി ജില്ലാ സെക്രട്ടറി സി.വി രമേശ്,രവീന്ദ്രൻ ചേടി റോഡ്, സുജിത്ത് പുതുക്കൈ, മനോജ് ഉപ്പിലിക്കൈ,പി.വി ചന്ദ്രശേഖരൻ, എം പത്മനാഭൻ,എം. കുഞ്ഞി കൃഷ്ണൻ, മാടമന സുബ്രഹ്മണ്യൻ ,എം ലക്ഷമണൻ എന്നിവർ സംസാരിച്ചു

Read Previous

ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

Read Next

വായനാ വാരാചരണം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73