ജനത്തെ ഇരുട്ടിലാക്കി കെ. എസ്. ഇ. ബി, യൂത്ത് പ്രതിഷേധമിരമ്പി 

ഒഴിഞ്ഞ വളപ്പ്: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജനത്തെ വലച്ച് വൈദ്യുതി ഓഫാക്കുന്ന പടന്നക്കാട് കെ.എസ്.ഇ.ബി.ക്കെതിരെ യൂത്ത് കോൺഗ്രസ് യൂനിറ്റ് പ്രതിഷേധ മാർച്ച് നടത്തി. രാത്രികാലങ്ങളിൽ നിരന്തരം വൈദ്യുതി മുടക്കം പതിവാക്കൽ പടന്നക്കാട് കെ.എസ്. ഇ. ബി. ഓഫീസിൻ്റെ ശീലമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ പത്ത് മണി മുതൽ രാവിലെ 3