കിണർ കുഴിക്കുന്നതിനിടെ കിണറ്റിൽ വീണ തൊഴിലാളിക്ക് ഗുരുതരം
കിണർനിർമ്മാണ ജോലി കഴിഞ്ഞ കയറുന്നതിനിടയിൽ താഴെ വീണ് തൊഴിലാളിയുടെ നട്ടെല്ലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റു. വേലകുന്ന് വലിയപാറ പ്രഭാകരൻ (47) ആണ് 24 കോൽ ആഴമുള്ള കിണറ്റിൽ വീണ് പരിക്കേറ്റത്. ഇയാളെ തിരികെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ അയൽവാസിയായ തുളസിരാജ് (38) കിണറ്റിൽ കുടുങ്ങി. കുറ്റിക്കോൽ സ്റ്റേഷൻ ഓഫീസർ