പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ് അറസ്റ്റിൽ
കാസർകോട്:യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വിശ്വഹിന്ദു പരിഷത്ത് നേതാവായ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കാസർകോട് ബാങ്ക് റോഡിലെ ട്രാവൽ ഏജൻസി ഉടമയും മധൂർ പഞ്ചായത്തിലെ വിശ്വഹിന്ദു പരിഷത്ത് നേതാവുമായ അപ്പയ്യ നായ്ക്കിനെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്‌റ്റുചെയ്‌തത്. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി നൽകിയ പരാതിയിലാണ് കാസർകോട് ടൗൺ