പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു
നീലേശ്വരം: കരോക്കെ വച്ചും മറ്റും പാടുന്ന സംഗീത പ്രേമികൾക്ക് ഗഹനമായ വിഷയങ്ങൾ ലളിതമായി പഠിപ്പിച്ചു കൊടുക്കാൻ നീലേശ്വരം നാദം ക്രിയേഷൻസ് അവസരം ഒരുക്കുന്നു . മെയ് 10ന് രാവിലെ 9.30 ന് യൂട്യൂബ് ചാനൽ അവതാരക അതുല്യ ഉദയകുമാർ നീലത്താളിയിൽ ക്ഷേത്രത്തിൽ സമീപം വെച്ച് പരിശീലനം നൽകുന്നു കൂടുതൽ