അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു
കാഞ്ഞങ്ങാട്:-സിപിഎം ജില്ലാ കമ്മിറ്റി അംഗം,മുൻ ഉദുമ എംഎൽഎ,കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ,കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിവിധ സാമൂഹ്യ സാംസ്കാരിക സഹകരണ മേഖലയിലെ ജനകീയ നേതാവായിരുന്ന അഡ്വക്കേറ്റ് കെ പുരുഷോത്തമൻ്റെ പതിനൊന്നാം ചരമ ദിനം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോട് നടത്തി.വൈകുന്നേരം ബാൻഡ് മേളത്തിന്റെയും റെഡ് വളണ്ടിയർ