നിറഞ്ഞ സദസിൽ പച്ചത്തെയ്യം

കാഞ്ഞങ്ങാട്: നിലത്തിരുന്നും നിന്നും തിയറ്ററിനകത്ത് പ്രേക്ഷകർ തിങ്ങി നിറഞ്ഞ് പച്ചത്തെയ്യത്തെ മനം നിറഞ്ഞാസ്വദിച്ച് പ്രേക്ഷകർ. കാസർക്കോട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കുട്ടികളുടെ സിനിമ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ദീപ്തി തിയറ്ററിൽ പ്രദർശിപ്പിക്കുന്നുവെന്ന് അറിഞ്ഞ രാവിലെ ഏഴര മുതൽ പ്രേക്ഷകരുടെ ഒഴുക്കായിരുന്നു. ഒരു മണിക്കൂറും 40 മിനിറ്റുമുള്ള സിനിമയുടെ ഓരോ