ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി
കാസർകോട്: കോവിഡ് രോഗം ബാധിച്ചു ഗുരുതര നിലയിൽ കഴിയുന്നവർക്ക് അത്യവശ്യമായി നൽകാനുള്ള ഓക്സിജന് കടുത്ത ക്ഷാമം നേരിട്ട കാലത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് പ്രവർത്തന രഹിതമായതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി. പി.എം കെയർ പദ്ധതി പ്രകാരം കാൽ കോടിയിലേറെ രൂപ ചിലവിൽ