ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ
പരിയാരം: ലാഭവിഹിതം വാഗ്ദാനം നൽകി ഓൺലൈൻ തട്ടിപ്പിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി എഴുപത്തിയാറായിരം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറും ബേങ്ക് ജീവനക്കാരനുമായ യുവാവിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി.മലപ്പുറം നിലമ്പൂർ എടക്കര മുത്തേടം മരുതങ്ങാട് മദാനി ഹൗസിൽ നൗഫൽ മദാനി (31) യെയാണ് ജില്ലാ