The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

Tag: news

Kerala
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരി ഗുരുതരാവസ്ഥയിൽ;  ആൺസുഹൃത്ത് കസ്റ്റഡിയിൽ

വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരി ഗുരുതരാവസ്ഥയിൽ; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി: വീടിനുള്ളിൽ അവശനിലയിൽ 19 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെൺകുട്ടിയെ അർധനഗ്നയായി അവശനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. 19കാരിയുടെ

Local
ബൈക്ക് മോഷണം പോയി

ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. പറക്കളായി ഗുരുശ്രീ നിലയത്തിൽ ജി.സി അരുണോദയത്തിന്റെ കെഎൽ 59 എഫ് 65 54 ബൈക്കാണ് മോഷണം പോയത് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Local
ഡിസിസി വൈസ് പ്രസിഡൻറ് സാജിദ് മവ്വലിനു സ്വീകരണം നൽകി

ഡിസിസി വൈസ് പ്രസിഡൻറ് സാജിദ് മവ്വലിനു സ്വീകരണം നൽകി

പള്ളിക്കര : ജില്ലാ കോൺഗ്രസ്‌ ഉപാധ്യക്ഷനായി കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ നാമനിർദേശം ചെയ്ത സാജിദ് മവ്വലിനു ഉമ്മൻ‌ചാണ്ടി സാംസ്‌കാരിക സമിതി പ്രവർത്തകർ സ്വീകരണം നൽകി. സാംസ്കാരിക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. കണ്ണൻ കരുവാക്കോട് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർ

Local
കടപ്പുറം സ്കൂളിലെ കുട്ടികൾക്ക് ജീവജലവുമായി ജല അതോറിറ്റി ജീവനക്കാർ

കടപ്പുറം സ്കൂളിലെ കുട്ടികൾക്ക് ജീവജലവുമായി ജല അതോറിറ്റി ജീവനക്കാർ

കാഞ്ഞങ്ങാട് : ഹോസ്ദുർഗ്ഗ് കടപ്പുറം ഗവൺമെൻ്റ് ഫിഷറീസ് സ്കൂളിലെ കുട്ടികൾക്ക് ഇനി ശുദ്ധജലം യഥേഷ്ടം കുടിക്കാം. അവർക്കുള്ള ജീവജലവുമായി ജല അതോറിറ്റി ജീവനക്കാരെത്തി. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി യുടെ ഇരുപതാം ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായാണ് സംഘടനയുടെ കെ കെ

Local
നീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി

നീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തിൽ നിന്നും മോഷണം പോയ ബൈക്ക് കാസർകോട് വിദ്യാനഗറിൽ ഉപേക്ഷനിലയിൽ കണ്ടെത്തി. ഒരു മാസം മുമ്പ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സമീപത്ത് നിർത്തിയിട്ടിരുന്ന മലപ്പുറം സ്വദേശിയും നർക്കിലക്കാട് സ്കൂളിലെ അധ്യാപകനുമായ മുബാറക്കിന്റെ മോഷണം പോയ ബൈക്കാണ് നീലേശ്വരം എസ് ഐ കെ വി

Kerala
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം

വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് CPIM പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി

Local
ധർണ്ണാ സമരം സംഘടിപ്പിച്ചു

ധർണ്ണാ സമരം സംഘടിപ്പിച്ചു

ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉറപ്പുവരുത്തണമെന്ന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ പോലും കാറ്റിൽ പറത്തി പാവങ്ങളുടെ കണ്ണീരിൽ ആനന്ദം കണ്ടെത്തുന്ന പിണറായി സർക്കാർ പൊതുവിതരണ കേന്ദ്രങ്ങളെ "ഇല്ല " വിതരണ കേന്ദ്രങ്ങളാക്കിയെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. ഭക്ഷ്യധാന്യങ്ങളില്ലാത്ത ഇടമായി റേഷൻ കടകളെ മാറ്റിയതിനെതിരെ കെ.പി.സി.സി ആഹ്വാന

Kerala
സംസ്ഥാനത്ത് ചൂട് കൂടും;ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് ചൂട് കൂടും;ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സാധാരണയെക്കൾ 2 മുതൽ 3 ഡിഗ്രി വരെ ചൂട് കൂടും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ചൂട് കൂടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്നലെ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ്

Local
പരസ്പരം അടികൂടിയ യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി

പരസ്പരം അടികൂടിയ യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി

കാസർകോട്: പൊതുസ്ഥലത്ത് വെച്ച് പരസ്പരം അടി കൂടിയതിന് നാട്ടുകാർ തടഞ്ഞുവെച്ച യുവാക്കളിൽ നിന്നും പോലീസ് കഞ്ചാവ് പിടികൂടി. ചൗക്കി ആസാദ് നഗർ ഭണ്ഡാര വീടിന് സമീപം വെച്ച് പരസ്പരം അടികൂടിയ ആസാദ് നഗറിലെ ഷമീദ് മനസ്സിലിൽ കെ എം ശിഹാബുദ്ദീൻ, ഏരിയാലിലെ ടി കെ മുഹമ്മദ് സുനൈസ്, ഏരിയാൽ

Local
പണം വെച്ച് ചീട്ടുകളി ഏഴുപേർ അറസ്റ്റിൽ, 1,22,880 ലക്ഷം രൂപയും പിടികൂടി

പണം വെച്ച് ചീട്ടുകളി ഏഴുപേർ അറസ്റ്റിൽ, 1,22,880 ലക്ഷം രൂപയും പിടികൂടി

കാഞ്ഞങ്ങാട്: ആലാമിപള്ളി - കൂളിയങ്കാൽറോഡിൽ കൃഷിഭവന് സമീപം പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 7 പേരെ ഹോസ്ദുർഗ് എസ് ഐ ടി അഖിലും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും1,22,880 ലക്ഷം രൂപയും പിടിച്ചെടുത്തു. പുല്ലൂർ പാലക്കോട്ട് താഴം ഹൗസിൽ എം കെ സിദ്ദിഖ്, ചിത്താരി തായൽ ഹൗസിൽ പി

error: Content is protected !!
n73