The Times of North

Breaking News!

എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു   ★  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യുണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക്   ★  നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്   ★  ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചു ലക്ഷങ്ങൾ പാഴാക്കിയതിൽ വിശദീകരണം തേടാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി   ★  കടയുടമയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു   ★  മണിയറയിൽ നിന്നും നവവധുവിൻ്റെ മോഷണം പോയ 30 പവൻ വീടിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Tag: news

Local
അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു

അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു

അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട് ശ്രീ പാടാർകുളങ്ങര ഭഗവതി ദേവസ്ഥാനത്ത് ഫെബ്രുവരി 24,25 തീയ്യതികളിൽ നടക്കുന്ന മൂവാണ്ട് കളിയാട്ട മഹോത്സവത്തിന് അടയാളം കൊടുത്തു. അങ്കക്കളരിശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ആചാരസ്ഥാനികരും, കാലുവരക്കാരും, കമ്മറ്റിഅംഗങ്ങളും, തറവാട് കാരണവർ, അന്തിത്തിരിയൻ, കമ്മറ്റി അംഗങ്ങൾ, മാതൃസമിതി അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ

Local
പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി കഥാ സംവാദം

പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി കഥാ സംവാദം

കരിവെള്ളൂർ : പ്രകൃതി സംരക്ഷണത്തിൻ്റെ കാഹളം മുഴക്കി അനീഷ് തിമിരി എഴുതിയ 'ഇംഗ്ലത്ത് പാറയിലെ ഒറ്റമൊലച്ചി 'കഥാ സമാഹാര സംവാദം. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ടി.കെ. അബ്ദുൾ സമദ് - സെക്കീന ടീച്ചർ സ്നേഹ മുറ്റത്ത് ഒരുക്കിയ പരിപാടി കുണ്ഡല പുരാണം - മോപ്പാള സിനിമകളുടെ സംവിധായകൻ സന്തോഷ്

Local
മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണം: സി.ഒ.എ

മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണം: സി.ഒ.എ

കാഞ്ഞങ്ങാട് : കേബിള്‍ ടി.വി. ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ 14-മത് കാസര്‍കോട് ജില്ല കണ്‍വെന്‍ഷന കാഞ്ഞങ്ങാട് നടന്നു. രാജ് റെസിഡൻസിയിൽ ജില്ലാ പ്രസിഡൻ്റ് വി.വി മനോജ് പതാക ഉയർത്തിയോടെയാണ് കൺവെൻഷന് തുടക്കമായത്. മാധ്യമ രംഗത്തെ കുത്തകവൽക്കരണം പ്രതിരോധിക്കാൻ സർക്കാർ ഇടപെടണമെന്നും ബദൽ സംവിധാനങ്ങളെ പ്രോൽസാഹിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

Obituary
അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു

അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു

അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു. ബേത്തൂര്‍പാറ തച്ചര്‍കുണ്ടിലെ കെ.ലോഹിതാക്ഷന്‍ - എം.സ്മിത ദമ്പതികളുടെ മകള്‍ എം.അതുല്യയാണ് മരിച്ചത്. പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ ഒൻപതാംതരം വിദ്യാർഥിനിയായിരുന്നു. അസുഖത്തെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പെട്ടത്. സഹോദരി: അഹല്യ.

Kerala
എൻ എസ് കെ ഉമേഷ് സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ

എൻ എസ് കെ ഉമേഷ് സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ

റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസിനെ തിരഞ്ഞെടുത്തു. ഫോർട്ട്‌ കൊച്ചി സബ് കളക്ടർ കെ മീരയെ മികച്ച സബ് കളക്ടറായി തിരഞ്ഞെടുത്തു. തൃശൂരാണ് മികച്ച് ജില്ലാ കളക്ടറേറ്റ്. ഈ മാസം

Local
മയക്കുമരുന്നു കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

മയക്കുമരുന്നു കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

കാസർകോട്: മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തളങ്കര എൻ. എ മൻസിലിൽ ഇബ്രാഹിമിൻ്റെ മകൻ സുലൈമാൻ റിഫായി എന്ന ചിട്ടി റിഫായി (31) യെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം

Local
നെഹ്റു കോളേജിൽ സഹകരണ സെമിനാർ നടത്തി

നെഹ്റു കോളേജിൽ സഹകരണ സെമിനാർ നടത്തി

കാഞ്ഞങ്ങാട്:-സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങളിൽ ഒന്നായ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക്,ഉപരിപഠന മേഖലയിൽ സംസ്ഥാനത്തിന്റെ ചരിത്ര സ്ഥാപനമായ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് & സയൻസ് കോളേജും ചേർന്ന് കോളേജ് വിദ്യാർത്ഥികൾക്കായി ഏകദി സഹകരണ സെമിനാർ നടത്തി.ബാങ്കി ൻ്റെ 75 വാർഷികത്തിന്റെയും പൊതുനന്മ പ്രവർത്തനങ്ങളുടെയും കോളേജിന്റെ കൊമേഴ്സ് വിഭാഗത്തിന്റെ 50ാം

Local
ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!

ഐ-ലീഡ് കുടകൾ വിപണനത്തിന് തയ്യാർ!

എൻഡോസൾഫാൻ ദുരിതബാധിതരുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായി കാസർക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച ഐ-ലീഡ് പദ്ധതിയുടെ ഭാഗമായി പനത്തടി, കല്ലാർ, ബദിയടുക്ക എം.സി.ആർ സികളിൽ നിർമിക്കുന്ന 3 ഫോൾഡ്‌ കുടകൾ വിപണനത്തിന് സജ്ജമായി .എം.സി.ആർ സി കളിൽ നിന്നും നേരിട്ടോ, ഫോണിൽ ബന്ധപ്പെട്ടോ കുടകൾ വാങ്ങുവാൻ ആകും. 22 നു സിവിൽ

Obituary
കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.

കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയിലെ കെ അമ്പാടി ( 57) അന്തരിച്ചു. പരേതരായ കൈക്കളൻ - പുലയി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കുമ്പ.മക്കൾ: ശിവപ്രസാദ്, പ്രസാദ്, പരേതനായ അഭിലാഷ്. മരുമകൾ: ശ്രുതി .സഹോദരങ്ങൾ; രാഘവൻ , പരേതരായ ദാമോദരൻ, കണ്ണൻ, കമ്മാടത്തി , വെള്ളച്ചി, കുമ്പ

error: Content is protected !!
n73