
അസുഖം മൂലം ചികിത്സയിലായിരുന്ന 14 കാരി മരിച്ചു. ബേത്തൂര്‍പാറ തച്ചര്‍കുണ്ടിലെ കെ.ലോഹിതാക്ഷന്‍ – എം.സ്മിത ദമ്പതികളുടെ മകള്‍ എം.അതുല്യയാണ് മരിച്ചത്. പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ ഒൻപതാംതരം വിദ്യാർഥിനിയായിരുന്നു. അസുഖത്തെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പെട്ടത്. സഹോദരി: അഹല്യ.