The Times of North

Breaking News!

വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ   ★  നാട്ടുചികിത്സാ കൗണ്‍സില്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണം   ★  മുൻ മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ ഭീമനടിയിലെ മാത്യു അഞ്ചേരി അന്തരിച്ചു   ★  തെരു - തളിയൽ ക്ഷേത്രം റിംഗ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണം - കോൺഗ്രസ്സ്   ★  കേശദാനത്തിലൂടെ ശ്രദ്ധേയനായി ഓട്ടോ ഡ്രൈവർ ശ്രീജിത്ത്   ★  ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ   ★  നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി   ★  രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ

Tag: news

Obituary
മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം: മൂലപ്പുള്ളി സ്കൂളിനും കൊഴുന്തിലിനും ഇടയിൽ 60 വയസ്സ് തോന്നിക്കുന്ന ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. കൂലിപ്പണിക്ക് പോകുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക

Obituary
മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

  നീലേശ്വരം: മൂലപ്പുള്ളി സ്കൂളിനും കൊഴുന്തിലിനും ഇടയിൽ 60 വയസ്സ് തോന്നിക്കുന്ന ആളെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനാണ് ട്രെയിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. കൂലിപ്പണിക്ക് പോകുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. നീലേശ്വരം പോലീസ്

Local
കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ

കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ

കരിന്തളം:കുമ്പളപള്ളി എസ് കെ ജി എം എ യു പി സ്കൂൾ 63-ാംവാർഷികാഘോഷവും നീണ്ട 35 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രധാന അധ്യാപകൻ കെ ജോളി ജോർജിനുള്ള യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ വൈകുന്നേരം 5 മണി മുതൽ വിവിധ പരിപാടികളോടെ

Local
പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

പനത്തടി: ചെറുപനത്തടിയിൽ നടന്ന വയനാട്ടുകുലവൻ മഹോത്സവത്തിന്റെ ഭാഗമായി പന്തൽക്കെട്ടുമ്പോൾ വഴക്കു പറഞ്ഞതിന് വയോധികനെ വഴിയിൽ തടഞ്ഞുനിർത്തി അക്രമിച്ചു . ചെറുപനത്തടി താനത്തിങ്കാൽ ടിവി ശംഭു (79)നെയാണ് പനത്തടിയിലെ നിഖിൽ കഴിഞ്ഞദിവസം പനത്തടി ചെറുമ കാവിൽ വച്ച് വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ഒരുമാസം മുമ്പ് വയനാട്ടു ക്ഷേത്രത്തിലെ ഉത്സവത്തിന് പന്തൽ

Obituary
പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു

കയ്യൂർ:പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ (70) അന്തരിച്ചു.ഭാര്യ: എം സാവിത്രി. മക്കൾ: ശശികുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: പ്രിയ(അരവഞ്ചാൽ), രമ്യ(തൈക്കീൽ, തൃക്കരിപ്പൂർ), സുരേശൻ (മടിക്കുന്ന്‌, ചെറുവത്തൂർ). സഹോദരങ്ങൾ: നാരായണി, ലക്ഷ്‌മി, ദേവകി, പരേതരായ ചന്ദ്രൻ, അമ്പു

Obituary
കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

നീലേശ്വരം കിനാനൂർ കരിന്തളം കൊല്ലമ്പാറയിലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരം രാജാ ക്ലിനിക് ജീവനക്കാരൻ മരണപ്പട്ടു. കൊല്ലംപാറയിലെ സെബാസ്റ്റ്യൻ (70) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു . ഭാര്യ: പരേതയായ സുകുമാരി. മക്കൾ: ബാബു. മരുമകൾ:

Obituary
നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ കരിന്തളം കൊല്ലംപാറയിലെ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു.. ഇന്ന് രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോവുകയായിരുന്നു .

Local
അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി

അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി

നീലേശ്വരം: ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച അവധിക്കാല വായന പരിപോഷണ പദ്ധതിക്കാണ് പള്ളിക്കര കേണമംഗലം കഴകം രംഗ മണ്ഡത്തിൽ വർണാഭമായതുടക്കം കുറിച്ചത്. പീപ്പിൾസ് ലൈബ്രറി ആൻ്റ് റീഡിംഗ്

Local
നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.

നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.

2024-25 സാമ്പത്തിക വർഷം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നികുതി പിരിവിൽ നൂറ് ശതമാനം കൈവരിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് നൂറ് ശതമാനം കൈവരിക്കുന്നത്. ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം (1,62,95,000 ) രൂപയായിരുന്നു ആകെ പിരിച്ചെടുക്കേണ്ടത്. ഒരു കോടി അൻപത്തി ഏഴ് ലക്ഷത്തി ഒമ്പത്തിനായിരം (1,57,09,000

Obituary
ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെറുവത്തൂർ: ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മയിച്ചയിലെ യു വി നാരായണ (67) നാണ് വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കൾ: സനീഷ്, സ്വപ്ന. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഭരതൻ, രാജീവൻ, സാവിത്രി.

error: Content is protected !!
n73