ആദര സദസ്സ് സംഘടിപ്പിച്ചു
സി. പി.എം തോട്ടുംപുറം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാമോത്സവം 2024ൻ്റെ ഭാഗമായി ആദര സദസ്സ് സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർ പേഴസൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. പി.കെ.രതീഷ് അദ്ധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി കെ. ഉണ്ണിനായർ , കൗൺസിലർമാരായ പി. കുഞ്ഞിരാമൻ, പി. സുഭാഷ്, ബാലക്യഷ്ണൻ,ലോക്കൽ കമ്മറ്റി അംഗങ്ങളായ