The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Tag: news

Kerala
ശ്രീ നാരായണ ഗുരുജയന്തി സമുചിതമായി ആചരിച്ചു

ശ്രീ നാരായണ ഗുരുജയന്തി സമുചിതമായി ആചരിച്ചു

കാഞ്ഞങ്ങാട്: നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുദേവൻ്റെ 170 ആം ജയന്തി ദിനാചരണം എസ് എൻ ഡി പി യോഗം ഹൊസ്ദുർഗ്ഗ് യൂണിയൻ്റെ നേതൃത്വത്തിൽ ആചരിച്ചു. കാഞ്ഞങ്ങാട് ഓഫീസിൽ രാവിലെ 9 മണിക്ക് യൂണിയൻ പ്രസിഡണ്ട് എം.വി.ഭരതൻ പതാക ഉയർത്തി. തുടർന്ന് ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ ഗുരു

Local
വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

വയനാടിനെ വീണ്ടെടുക്കാൻ കൈത്താങ്ങുമായി തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ

വയനാടിനെ വീണ്ടെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ10,000 രൂപ നൽകി. അസോസിയേഷൻ പ്രസിഡന്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ തുക കാഞ്ഞങ്ങാട് ഭൂരേഖ തഹസിൽദാർ കെ. ബി രാമുവിന് കൈമാറി. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ലെജിൻ, ചടങ്ങിൽ തേർവയൽ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി

Local
സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

  നടന്നു പോകുകയായിരുന്ന യുവാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. സൗത്ത് തൃക്കരിപ്പൂരിലെ ഇളമ്പച്ചി വടക്കേ മനയിലെ കെ.എം കുഞ്ഞികൃഷ്‌ണൻ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തൃക്കരിപ്പൂരിൽ നിന്നും ഇളംപച്ചയിലേക്ക് നടന്നുപോകുന്നതിനിടയിൽ കാരോളം സി. എച്ച് സെന്ററിന് സമീപത്തുവെച്ച് ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായിപരിക്കേറ്റ കുഞ്ഞികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും

Local
പട്ടിയെ കെട്ടിയിട്ട് വളർത്താൻ ആവശ്യപ്പെട്ട യുവാവിന് നേരെ കൊലവിളി

പട്ടിയെ കെട്ടിയിട്ട് വളർത്താൻ ആവശ്യപ്പെട്ട യുവാവിന് നേരെ കൊലവിളി

വളർത്തു പട്ടിയെ കെട്ടിയിടണം എന്ന് ആവശ്യപ്പെട്ട യുവാവിന് നേരെ ചീത്തവിളിയും കൊലവിളിയും കാഞ്ഞങ്ങാട് ആരയി മാന കോട്ടെ കെ നാരായണന്റെ മകൻ സുനിൽകുമാറിനെ(47)യാണ് അയൽവാസിയായ പവിത്രൻ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ സുനിലിന്റെ പരാതിയിൽ അയൽവാസിയായ പവിത്രനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു

Obituary
നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ അന്തരിച്ചു.

നീലേശ്വരം:തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ മാധവി പാവൂർ വീട്ടിൽ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒ കറുത്തകുഞ്ഞി. മക്കൾ: രാധ, രാമചന്ദ്രൻ , രാജൻ, സുകുമാരൻ , ചന്ദ്രിക (കല്ല്യോട്ട് ഗവ.ഹൈസ്കൂൾ) പരേതനായ അശോകൻ മരുമക്കൾ: പൊക്കൻ , ശോഭന, ചന്ദ്രൻ (മൂവരുംതൈക്കടപ്പുറം) ശൈലജ (അച്ചാംതുരുത്തി) ഷീന (പാലായി).

Local
പാലായിൽ കെ സ്റ്റോർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി പി ലത ഉദ്ഘാടനം ചെയ്തു

പാലായിൽ കെ സ്റ്റോർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി പി ലത ഉദ്ഘാടനം ചെയ്തു

  നീലേശ്വരം നഗരസഭയിലെ പാലായിയിലെ നൂറ്റി പതിനഞ്ചാം നമ്പർ പൊതുവിതരണ കേന്ദ്രത്തോടനുബന്ധിച്ച് ആരംഭിച്ച കെ സ്റ്റോർ നീലേശ്വരം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി. പി ലത ഉദ്ഘാടനംചെയ്തു. എം മധു അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭ കൗൺസിലർമാരായ . സി.സി. കുഞ്ഞിക്കണ്ണൻ, പി. മനോഹരൻ എന്നിവർ സംസാരിച്ചു.

Local
ചാത്തമത്ത് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ചാത്തമത്ത് സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

സി.പിഎം പേരോൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്ത മത്തു നടന്ന ബഹുജന കൂട്ടായ്മ ഇടതുമുന്നണി സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ബഹുജന കൂട്ടായ്മയിൽ പി.പി. ലത അധ്യക്ഷം വഹിച്ചു. സി.പിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ ഏരിയ കമ്മറ്റി അംഗങ്ങളായ കെ.പി രവീന്ദ്രൻ, ടി.വി.

Local
പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം

നീലേശ്വരം : പള്ളിക്കര മേൽപ്പാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് പുലർച്ചെ കാര്യങ്കോട് ഭാഗത്ത്ചെറുവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൻ എൽ O1 എ ജി 2083 കാര്യേജ് ട്രക്കിൽ പിന്നാലെ മരം കയറ്റിയ കെ എ 41 എ 6892 ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. ആളപായം ഇല്ല.

Kerala
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില

Local
മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു.

കുണ്ടംകുഴി:ബേഡകം സാഹിത്യ വേദി മധു ബേഡകത്തിന്റെ മരണമൊഴി നാടകം ചർച്ച ചെയ്തു. കുണ്ടംകുഴിയിൽ നടന്ന പരിപാടി നാടക് ജില്ലാ ട്രഷറർ വിജയൻ കാടകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി വരദ് രാജ് മുഖ്യാതിഥിയായി .154 വേദികൾ പിന്നിട്ട മരണമൊഴിയുടെ നായകൻ മധു ബേഡകത്തെ കൂട്ടായ്മ

error: Content is protected !!
n73