The Times of North

Breaking News!

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം   ★  അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.

Tag: news

Kerala
ജില്ലാ പോലീസ് ചീഫ് ഡി ശിൽപ ചുമതല ഏറ്റു

ജില്ലാ പോലീസ് ചീഫ് ഡി ശിൽപ ചുമതല ഏറ്റു

കാസർകോട് ജില്ലാ പൊലീസ് ചീഫായി ഡി ശിൽപ ചുമതലയേറ്റു. ബംഗളൂരു എച്ച്എസ്‌ആർ ലേ ഔട് സ്വദേശിനിയാണ്. ഇത് രണ്ടാം തവണയാണ് ഇവർ ജില്ലയിൽ ഈ ചുമതലയിൽ എത്തുന്നത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന പി ബിജോയി തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി സ്ഥലം മാറിയതിനെ തുടർന്നാണ് നിയമനം. 2016

Local
ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊവ്വൽ ബെഞ്ച് കോർട്ടിനു സമീപത്തെ ക്വാർട്ടേഴ്സിന്റെ മുറ്റത്ത് നിന്നും ചാക്കിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ബെഞ്ച് കോട്ടിന് സമീപത്തെ അജ്മൽ സ്റ്റോറിന് പുറകുവശത്ത് മൂന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിന്റെ മുറ്റത്തുനിന്നുമാണ് കഞ്ചാവ് ചെടി ആദൂർ എസ്. ഐ കെ അനുരൂപും സംഘവും

Local
കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

കഞ്ചാവുമായി 2 യുവാക്കൾ അറസ്റ്റിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി ഇന്നലെ രാത്രി വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ ചന്തേര ഇൻസ്പെക്ടർ പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും പടന്ന മാവില കടപ്പുറം എൽപി സ്കൂളിന് സമീപത്തെ മുസ്തഫ ക്വാ ർട്ടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ സലാമിന്റെ മകൻ വി

Local
രാജാ റോഡ് വികസന നടപടി ഉടൻ ആരംഭിക്കണം

രാജാ റോഡ് വികസന നടപടി ഉടൻ ആരംഭിക്കണം

നീലേശ്വരം -വർഷങ്ങളായി സർവ്വേയും, അനുബന്ധ ഫയലുകളുമായി ഇഴഞ്ഞ് നീങ്ങുന്ന രാജാ റോഡ് വികസന പ്രവൃത്തി ആരംഭിക്കുന്നതിന് വേഗത കൂട്ടണമെന്ന് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ വിഷയവുമായി ബന്ധപ്പെട്ട് 2012 മുതൽ തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായി ജില്ലാ കലക്ടറും, നാഷണൽ ഹൈവേ അതോറിറ്റിയും

Local
കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ

കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ

കണ്ണൂരില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി രണ്ടു പേര്‍ ചികിത്സയിൽ . മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പനിയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.പഴങ്ങള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാളികളാണ് ഇരുവരും.

Local
രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

നീലേശ്വരം :രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ 2024 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രതിഭകൾക്കുള്ള അനുമോദനവും സ്ക്കൂൾ ഡയറി പ്രകാശനവും " വിജയോൽസവം" പരിപാടി സംഘടിപ്പിച്ചു.റിട്ട. ഡി.ജി.പിയും നോർത്ത് ബംഗാൾ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസറുമായ സി.എം.രവീന്ദ്രൻ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം

Local
എൻ ടി ടി എഫിൽ ദേശീയ ബഹിരാകാശ ദിനാ ഘോഷം സംഘടിപ്പിച്ചു

എൻ ടി ടി എഫിൽ ദേശീയ ബഹിരാകാശ ദിനാ ഘോഷം സംഘടിപ്പിച്ചു

പാലയാട്: ചന്ദ്രയാൻ 3 വിജയത്തിലൂടെ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സുവർണ്ണ നിമിഷങ്ങൾ പങ്കു വെച്ച് ദേശീയ ബഹിരാകാശ ദിനാഘോഷം സംഘടിപ്പിച്ചു. പാലയാട് അസാപ് എൻ.ടി. ടി. എഫ് പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ദിനാഘോഷം ഒരുക്കിയത്. പ്രപഞ്ചത്തിലെ വിവിധ ഗ്രഹങ്ങളിലേക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ

Obituary
പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായി മണികണ്ഠൻ മേലത്തിന്റെ ഭാര്യമാതാവ് അന്തരിച്ചു

  പ്രമുഖ ഗൾഫ് മലയാളി വ്യവസായിയും ജിമാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാനേജിംഗ് ഡയറക്ടറും പലേഡിയം കൺവെൻഷൻ സെൻ്റർ മാനേജിങ് ഡയറക്ടറുമായ മണികണ്ഠൻ മേലത്തിന്റെ ഭാര്യ മിനിയുടെ അമ്മ വടകര ചെറുവണ്ണൂർ തേവർ കാഞ്ഞോട്ടെ ലീലാവതിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വടകര

Kerala
13കാരിക്കായുള്ള തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി

13കാരിക്കായുള്ള തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് മറ്റൊരു കുട്ടിയെ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തുന്ന മുറയ്ക്ക് തുടർ

Obituary
ചെമ്പരിക്ക ഖാസി റോഡിലെ ബീഫാത്തിമ മരണപ്പെട്ടു

ചെമ്പരിക്ക ഖാസി റോഡിലെ ബീഫാത്തിമ മരണപ്പെട്ടു

ഉദുമ: ചെമ്പരിക്ക ഖാസി റോഡിലെ പരേതനായ സിഎം അബ്ദുല്ലയുടെ ഭാര്യ ബീഫാത്തിമ (85) മരണപ്പെട്ടു.  മക്കൾ: മുഹമ്മദ് ശാഫി,(ഷാർജ), ഡോ. സി എം കായിഞ്ഞി (മെഡിക്കൽ ഓഫീസർ ഉദുമ കുടുംബാരോഗ്യ കേന്ദ്രം),സി എം കാസിം (ഷാർജ), അബൂബക്കർ കുഞ്ഞി മാസ്റ്റർ (അധ്യാപകൻ ഗവ. മുസ്‌ലിം ഹയർസെക്കൻഡറി സ്കൂൾ തളങ്കര),

error: Content is protected !!
n73