The Times of North

Breaking News!

നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു   ★  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു   ★  ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക്   ★  വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു   ★  പാക് പ്രകോപനം തുടരുന്നു, 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി, ഇന്ത്യ കൃത്യമായി തിരിച്ചടിച്ചു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം 17 ന് തുടങ്ങും.   ★  ഫയലുകൾ കെട്ടിക്കിടക്കുന്നു എന്ന് സമ്മതിച്ച പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ല: അഡ്വക്കേറ്റ് ബി എം ജമാൽ   ★  തേജസ്വിനി പുഴയോരത്തേക്ക് വായനാ യാത്ര നടത്തി

Tag: news

Local
മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി, നടന്നത് നശീകരണം മാധ്യമപ്രവർത്തനം

മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി, നടന്നത് നശീകരണം മാധ്യമപ്രവർത്തനം

വയനാട് വ്യാജവാർത്തയിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജ വാർത്തയിൽ വാർത്തയുടെ തലക്കെട്ടും ഓരോ വാചകവും ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയമാണെന്നും പെട്ടെന്ന് കേൾക്കുമ്പോൾ ആരും സംശയിച്ചു പോകുന്ന തരത്തിലാണ് മാധ്യമങ്ങൾ കണക്കുകൾ നൽകിയത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘മുഖ്യധാര പത്രങ്ങളും

Obituary
ആലന്തട്ടയിലെ മുത്തത്ത്യൻ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ആലന്തട്ടയിലെ മുത്തത്ത്യൻ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ചെറുവത്തൂർ:ആലന്തട്ടയിലെ മുത്തത്ത്യൻ കുഞ്ഞിക്കണ്ണൻ( 72 ) അന്തരിച്ചു. ഭാര്യ: കൊടക്കാട്ടെ കെ വി പത്മാവതി. മക്കൾ:ലളിത (സി.പി. എം ആലന്തട്ട സെൻട്രൽ ബ്രാഞ്ച് അംഗം), ചിത്ര (അങ്കൺവാടി ടീച്ചർ ),പരേതയായ സതി. മരുമകൻ:- സന്തോഷ് കുമാർ (വടകര)

Obituary
ഭർത്താവ് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെ യുവതി കുഴഞ്ഞു വീണ് മരിച്ചു

ഭർത്താവ് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെ യുവതി കുഴഞ്ഞു വീണ് മരിച്ചു

പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിലെത്തിയ യുവാവ് ഇന്ന് ഗൾഫിലേക്ക് തിരിച്ചു പോകാൻ ഇരിക്കെ ഭാര്യ കുഴഞ്ഞുവീണ് മരണപ്പെട്ടു. എളേരി അടുക്കളമ്പാടി തെങ്കപ്പാറ ജോബിൻസ് കെ മൈക്കിളിന്റെ ഭാര്യ അർച്ചന 28 ആണ് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അർച്ചന വീട്ടിനകത്ത് കുഴഞ്ഞുവീണത് ആശുപത്രിയിൽ എത്തിച്ചെങ്കിലും

Local
അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

അജീഷിൻ്റെ കണ്ണിരൊപ്പാൻ കാരംസ് ടൂർണമെന്റ്-21 ന്

കരിന്തളം: ഇരുവൃക്കകളും, പാൻക്രിയാസും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന കാട്ടിപ്പൊയിലിലെ അജീഷിൻ്റെ കണ്ണീരൊപ്പാൻ ഫ്രണ്ട്സ് ക്ലബ്ബ് കാട്ടിപ്പൊയിൽ വ്യത്യസ്ത പരിപാടിയുമായി രംഗത്ത്. ഫ്രണ്ട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൂടിയായ അജീഷിൻ്റെ വിദഗ്ദ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായി 21 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കാട്ടിപ്പൊയിലിൽ വെച്ച് കണ്ണൂർ കാസർകോട് ജില്ലാ തല

Local
കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

നീലേശ്ചരം : വയനാട് ദുരന്തം മറയാക്കി കോടികൾ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് കവലയിൽ സമാപിച്ചു. സമാപന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ്

Obituary
മാധ്യമം ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഭാര്യ പിതാവ് അന്തരിച്ചു

മാധ്യമം ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഭാര്യ പിതാവ് അന്തരിച്ചു

  മടിക്കൈ:മാധ്യമം കാസർകോട് ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഭാര്യ എം.ശുഭ (അധ്യാപിക ചട്ടംഞ്ചാൽ ഹയർ സെക്കന്ററി സ്ക്കൂൾ) യുടെ പിതാവ് മടിക്കൈ മേക്കാട്ടെ പുലിക്കോടൻ കുഞ്ഞിരാമൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മകൻ: സുനിൽ കുമാർ (സിപിഐഎം മടിക്കൈ മേക്കാട്ട് ടൗൺ ബ്രാഞ്ച് സെക്രട്ടറി). മരുമകൾ:

Local
ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ  ആദരിച്ചു

ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു

നാലര പതിറ്റാണ്ടായി മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്ട് കൗണ്‍സിലില്‍ അനുമോദിച്ചു.വൈ എം സി എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണ്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ കൂടിയാണ് മാനുവൽ കുറിച്ചാത്താനം. വൈസ് മെന്‍സ് റീജിയണല്‍ ഡയറക്ടര്‍ കെ.എം.ഷാജി മാനുവൽ

Local
ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു

കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് രണ്ടര വയസ്സുകാരൻ ദാരുണമായി മരിച്ചു. ഉദുമ പള്ളം തെക്കേക്കരയിലെ വാഹിൻ റാഫിയുടെ മകൻ അബു താഹിറാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം മാങ്ങാട് യൂണികുനിലെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു അബു താഹിർ. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ഗേറ്റ് കുഞ്ഞിന്റെ ദേഹത്തേക്ക് മറഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ

Local
സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ചള്ളുവകോട്ചെഗുവേര സ്വയം സഹായ സംഘത്തിന്റെ കീഴിൽ രൂപീകരിച്ച വനിതാകൂട്ടായ്മയ്ക്കായി സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഉൽപ്പനങ്ങളുടെ വിപണനോൽഘാടനം പ്രസിഡന്റ് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ 12 ആം വാർഡ് മെമ്പർ കെ.ടി ലതയ്ക്ക് നൽകി കയ്യൂർ - ചീമേനി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിൻ കമ്മറ്റി ചെയർമാൻ അജിത് കുമാർ നിർവ്വഹിച്ചു.

Local
പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം

പയ്യന്നൂരിലെ പ്രമുഖ ഷോപ്പിംഗ് മാളായ ഷോപ്രിക് സിൽ വൻ തീപിടുത്തം. ഇന്നലെ അർധരാത്രിയോടെ ഉണ്ടായ തീപിടുത്തം ഫയർഫോഴ്സും നാട്ടുകാരും പോലീസ് ചേർന്ന് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയാണ് കെടുത്തിയത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും തീയും പുകയും ഉയരുന്നത് കൊണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പയ്യന്നൂർ,തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്

error: Content is protected !!
n73