The Times of North

Breaking News!

നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു   ★  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു   ★  ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക്   ★  വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു   ★  പാക് പ്രകോപനം തുടരുന്നു, 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി, ഇന്ത്യ കൃത്യമായി തിരിച്ചടിച്ചു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം 17 ന് തുടങ്ങും.   ★  ഫയലുകൾ കെട്ടിക്കിടക്കുന്നു എന്ന് സമ്മതിച്ച പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ല: അഡ്വക്കേറ്റ് ബി എം ജമാൽ   ★  തേജസ്വിനി പുഴയോരത്തേക്ക് വായനാ യാത്ര നടത്തി

Tag: news

Obituary
ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ അന്തരിച്ചു 

ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ അന്തരിച്ചു 

  നീലേശ്വരം : ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ ( 92 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോവിന്ദൻ എമ്പ്രാന്തിരി മക്കൾ : ശ്രീധരൻ , നാരായണി , സരസ്വതി പരേതരായ നാരായണൻ , കൃഷ്ണൻ , സീത മരുമക്കൾ : രതി ( ഏഴിലോഡ്

Local
ഉദിനൂരിന്റെ പുസ്തകപരിചയം അൻപതിലേക്ക്

ഉദിനൂരിന്റെ പുസ്തകപരിചയം അൻപതിലേക്ക്

തൃക്കരിപ്പൂർ:സാധാരണയായി വായനാദിനത്തിൽ ആരംഭിച്ച് വായനാവാരത്തോടെ അവസാനിക്കുന്ന പുസ്തകപരിചയം പരിപാടി അമ്പതാം എപ്പിസോഡിലേക്ക്. ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ വായനദിനത്തിൽ ആരംഭിച്ച പരിപാടിയിൽ ഇതുവരെയായി അൻപതോളം കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. സാധാരണയായി വായനപക്ഷാചരണത്തോടെ അവസാനിക്കുന്ന പരിപാടിയാണെങ്കിലും ഇത് തുടരണമെന്ന കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികൾ

Local
നീലേശ്വരത്തിൻ്റെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരം നടത്തും

നീലേശ്വരത്തിൻ്റെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരം നടത്തും

നീലേശ്വരം: നീലേശ്വരത്തിൻ്റെ വികസ മുരടിപ്പിനെതിരെ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന് ടൗൺ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നഗരസഭാ അധികൃതർക്ക് മുന്നറിയിപ്പു നൽകി. ബ്ലോക്ക് ജനറൽ സെക്രട്ടറി തെക്കുമ്പാടൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്

Obituary
നീലേശ്വരത്തെ പഴയകാല ടൈലർ പള്ളിക്കരയിലെ ഗോപാലൻ അന്തരിച്ചു

നീലേശ്വരത്തെ പഴയകാല ടൈലർ പള്ളിക്കരയിലെ ഗോപാലൻ അന്തരിച്ചു

നീലേശ്വരത്തെ പഴയകാല ടെയ്ലർ പള്ളിക്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഗോപാലൻ (85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: വിനോദ്‌ (ദുബായ് ),ജയൻ (വെൽഡർ,പള്ളിക്കര), ബിന്ദു (ടൈലർ , പള്ളിക്കര ) .

Local
ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ 

ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ 

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടുപേരെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുപുരയിൽ ഭാസ്കരന്റെ മകൻ കെ രാജേഷ്, ചീമേനി ആമത്തലയിൽ എപികെ ഹൗസിൽ അബ്ദുൽ റഹ്മാന്റെ മകൻ എപികെ അഷറഫ് എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ് ചെയ്തത്.

Obituary
പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

കാസർകോട്:ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു . മഞ്ചേശ്വരം കടബാറിലെ കെ എ ഹാരിസ് -ഖൈറുന്നീസ മകൾ ഫാത്തിമയാണ് ദാരുണമായി മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീടിനകത്ത് ഉണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

Obituary
ബങ്കളം അങ്കകളരിയിലെ പി വി നാരായണൻ അന്തിത്തിരിയൻ അന്തരിച്ചു

ബങ്കളം അങ്കകളരിയിലെ പി വി നാരായണൻ അന്തിത്തിരിയൻ അന്തരിച്ചു

ബങ്കളം അങ്കക്കളരിയിലെ തെക്കെപ്പുര പടിഞ്ഞാറെവീട്ടിൽ പി. വി. നാരായണൻ അന്തിത്തിരിയൻ (83) അന്തരിച്ചു. അങ്കക്കളരി ക്ഷേത്രം മുൻ അന്തിത്തിരിയനായിരുന്നു. ഭാര്യ:പി. വി ലക്ഷ്മി. മക്കൾ: സുശീല, തിലോത്തമ, പ്രശാന്ത് പരേതനായ പി. വി. കുഞ്ഞിക്കൃഷ്ണൻ. നിഷാദ്. മരുമക്കൾ:പരേതനായ രാജൻ (കാര്യങ്കോട്). സഹോദരങ്ങൾ: കൃഷ്ണൻ (പെരിയങ്ങാനം), ബാലകൃഷ്ണൻ, ചെറൂഞ്ഞി (ഇരുവരും

Local
റദ്ദ് ചെയ്ത തൊഴിൽ നിയമങ്ങൾ പുനസ്ഥാപിക്കണം: കേരള മെഡിക്കൽ റിപ്രസേന്റെറ്റീവ്സ് അസോസിയേഷൻ.

റദ്ദ് ചെയ്ത തൊഴിൽ നിയമങ്ങൾ പുനസ്ഥാപിക്കണം: കേരള മെഡിക്കൽ റിപ്രസേന്റെറ്റീവ്സ് അസോസിയേഷൻ.

കാഞ്ഞങ്ങാട്: തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് മാറ്റിയ തെഴിൽ നിയമങ്ങൾ പഴയരീതിയിൽ തന്നെ പുനസ്ഥാപിക്കണമെന്നും ഡിജിറ്റലൈസേഷന്റെ പേരില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും, കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കണമെന്നും കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റെറ്റീവ്സ് അസോസിയേഷൻ സി

Obituary
എം എം ലോറന്‍സ് അന്തരിച്ചു

എം എം ലോറന്‍സ് അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ

Kerala
അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 

അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തി; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം

error: Content is protected !!
n73