നാദം ക്രിയേഷൻസിന്റെ കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് 10ന്
കലാകാരന്മാരുടെ കൂട്ടായ്മ ആയ നാദം ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ 10 വയസ്സിനു മുകളിലുള്ള സംഗീത പ്രേമികൾക്ക് കരോക്കെ പരിശീലന ക്ലാസും വോക്കൽ ട്രെയിനിങ് ക്ലാസും മെയ് പത്തിന് രാവിലെ 10 മണിക്ക് നീലേശ്വരം ജനത കലാസമിതി ഹാളിൽ വച്ച് നടത്തുന്നു. മലയാള സംഗീത അഭ്യാസനരംഗത്തെ ശ്രദ്ധേയയായ ഗായിക യൂട്യൂബ് ചാനൽ