പരിയാരത്ത് വൻ കഞ്ചാവ് വേട്ട, യുവാവ് രക്ഷപ്പെട്ടു
പരിയാരം: പരിയാരത്ത് പോലീസ് വൻകഞ്ചാവ് വേട്ട നടത്തി. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ ഏര്യം തെന്നത്തെ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്ന് രണ്ട് കി. 350 ഗ്രാം കഞ്ചാവാണ്പോലീസ് പിടികൂടിയത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. പോലീസിനെ കണ്ടയുടന്‍ പ്രതി ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസർകോട്