മടിക്കൈ പഞ്ചായത്തിൽ ഗേലൊ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും:മന്ത്രി വി. അബ്ദുൾ റഹ്മാൻ.
കാഞ്ഞിരപ്പൊയിൽ : മടിക്കൈ ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 5 ഏക്കർ കളിയിടത്തിൽ ഗേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി മിനി സ്റ്റേഡിയം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുൽ റഹ്മാൻ പറഞ്ഞു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപൊയിലിൽ തോട്ടിനാട്ട് ചെഗുവേര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ