നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുരുന്നെഴുത്തിൽ മടിക്കൈ ചെരണത്തല എൽ പി സ്കൂൾ വിദ്യാർത്ഥി നിമലിന്റെ ഡയറിക്കുറിപ്പും.വിദ്യാഭ്യാസ മന്ത്രി എഡിറ്ററായ കുരുന്നെഴുത്തിൽ സംസ്ഥാനത്തെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത ഡയറി കുറിപ്പുകളാണുള്ളത്. പാഠപുസ്തകത്തിലെ കാര്യങ്ങളെ ജീവിതത്തിൽ കണ്ടെത്തുന്നതാണ് ഡയറികുറിപ്പ് കൂടുകൾ എത്ര തരം, ഓരോ ജീവിയും കൂടുണ്ടാക്കുന്നത് എങ്ങനെ