‘കിക്ക് ഡ്രഗ്ഗ് ‘ സംസ്ഥാനതല ഉദ്ഘാടനം മെയ് 5 ന് കാസറഗോഡ്

മാരകലഹരി വസ്തുക്കൾ സാമൂഹിക വിപത്തായി മാറുകയും, യുവജനങ്ങളും, വിദ്യാർത്ഥികളും ഇതിന്റെ ഇരകളായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരി വിപത്തിനെതിരെ ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് മന്ത്രിമാരുടെയും , ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായി കായിക വകുപ്പ് ലഹരി വിമുക്ത