കലക്ടർ സാക്ഷിയായി നൂറ്റി പതിനൊന്നാം വയസ്സിൽ കുപ്പച്ചി വീട്ടിലെ വോട്ട് ചെയ്തു
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിന് തുടക്കമായി. നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് വെള്ളിക്കോത്തെ സി.കുപ്പച്ചിയാണ് വീട്ടിലെ വോട്ടിന് തുടക്കമിട്ടത്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ വാർഡ് 20ലെ 486ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി.കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ്