കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു
തൃക്കരിപ്പൂർ പേക്കടം ശ്രീ കാരക്കടവത്ത് തറവാട്ട് അടുക്കള കുടിക്കൂടലും കുടുംബ സംഗമവും സംഘടിപ്പിച്ചു. തറവാട് കമ്മറ്റി പ്രസിഡണ്ട് കാരക്കടവത്ത് രവിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ സെക്രട്ടറി കരക്കടവത്ത് ബാലൻ രക്ഷാധികാരി കാരക്കടവത്ത് കുഞ്ഞിക്കണ്ണൻ ,മനോജ് കൊട്രച്ചാൽ, വിനോദ് മാസ്റ്റർ, കാരക്കടവത്ത് ഗോപാലൻ, കുഞ്ഞിരാമൻ കുഞ്ഞിമംഗലം, തുടങ്ങിയവർ സംബന്ധിച്ചു.തറവാട്ടിലെ 200ലേറെ