കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും
നീലേശ്വരം:കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങ് 2025,മെയ് 12,13,14 തീയതികളിൽ കോട്ടപ്പുറത്ത് നടക്കും. വൈകുണ്ടം ക്ഷേത്രം ഓഡിറ്റോറിയത്തിലെ മഞ്ഞ് , കോട്ടപ്പുറം വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാമൂഴം, കാലം, ടൗൺ ഹാളിലെ നാലുകെട്ട് എന്നീ വേദികളിലായാണ് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങൾ നടക്കുക . ജൂനിയർ, സീനിയർ എന്നിങ്ങനെ