ജേഴ്സി വിതരണം ചെയ്തു
സ്പോർട്സ് കേരള ഫൗണ്ടേഷൻ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടത്തിവന്നിരുന്ന സമ്മർ സ്വിമ്മിംഗ് കോച്ചിംങ്ങ് ക്യാമ്പിന്റെ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി. അന്തർദേശീയ നീന്തൽ താരം എം.ടി.പി സൈഫുദ്ദീൻ ഉദ്ഘാടനവും ജേഴ്സി വിതരണവും നിർവഹിച്ചു. റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറി മനോജ് പള്ളികര, നീന്തൽ കോച്ചുമാരായ ഷാജു, കിരൺ, ശ്രുതി