പുതുക്കൈ ചേടി റോഡിൽ മാവേലി സ്റ്റോർ ഉദ്ഘാടനം ആറിന്

പുതുക്കൈ ചേടി റോഡിൽ സപ്ലൈകോ മാവേലി സ്റ്റോർഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ജൂലൈ ആറിന് രാവിലെ 10 ന്നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും.