ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി
നീലേശ്വരം: കോട്ടപ്പുറം ഇസ്‌ലാഹുൽ ഇസ്‌ലാം സംഘം ഇമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. കമൽ ഹാജിയുടെ അധ്യക്ഷതയിൽ കോട്ടപ്പുറം നൂറുൽ ഇസ്‌ലാം മദ്രസാ ഹാളിൽ ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് യോഗം ഇടത്തറ ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറൽ