എരിക്കുളത്ത് ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തു

മടിക്കൈ പഞ്ചായത്ത് സർക്കാർ മാതൃകാ ഹോമിയോ ഡിസ്പെൻസറിയായ എരിക്കുളം ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന് നിർമിച്ച പുതിയ കെട്ടിടം ഇ ചന്ദശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി. കാഞ്ഞങ്ങാട് ബ്ലോക്ക് ഓവർസീയർ നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഹോമിയോ ജില്ല