സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്

കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറെയായി മുടക്കമില്ലാതെ തുടർന്നു വരുന്ന സൗജന്യ പൊതിച്ചോർ വിതരണം തുടരുന്നതിനു നന്മമരം കാഞ്ഞങ്ങാട് വാർഷിക പൊതുയോഗം തീരുമാനിച്ചു. തെരുവിലെ അശര ണർക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളും പരിസ്ഥിതി, പാലിയേറ്റിവ് മേഖലകളിൽ ക്രിയാത്മക പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന സംഘടനയാണ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ