The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Tag: death

Local
വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹം നീലേശ്വരം കൊയമ്പുറത്ത്‌ പൊതുദർശനത്തിന് വെക്കും

വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹം നീലേശ്വരം കൊയമ്പുറത്ത്‌ പൊതുദർശനത്തിന് വെക്കും

ചീമേനി കനിയന്തോലിൽ വെള്ളംകെട്ടിൽ വീണ് മരിച്ച ഇരട്ട സഹോദരങ്ങളായ ശ്രീദേവിന്റെയും സുദേവിന്റെയും മൃതദേഹങ്ങൾ അമ്മ വീടായ നീലേശ്വരം കൊയാമ്പുറത്ത് പൊതുദർശനത്തിന് വെക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ നേരെ കൊയാമ്പുറത്ത് കൊണ്ടുവരും. കൊയാമ്പുറം വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്താണ് കുട്ടികളുടെ മാതാവ് പുഷ്പയുടെവീട്. ഇന്നലെ

Obituary
ചീമേനി കനിയാന്തോലിൽ  ഇരട്ടകുട്ടികൾ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

ചീമേനി കനിയാന്തോലിൽ ഇരട്ടകുട്ടികൾ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

ചീമേനി കനിയാന്തോലിൽ ഇരട്ട കുട്ടികൾ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു.കനിയാം തോലിലെ രാധാകൃഷ്ണൻ പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ് ശ്രീദേവ് എന്നിവരാണ് വീട്ടിനടുത്തുള്ള കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചത് ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.ചീമേനി ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥികളാണ് മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ

Obituary
കൊടക്കാട് കൊട്ടുക്കരയിലെ ജാനകി അന്തരിച്ചു

കൊടക്കാട് കൊട്ടുക്കരയിലെ ജാനകി അന്തരിച്ചു

കൊടക്കാട് കൊട്ടുക്കരയിലെ പടിഞ്ഞാറെക്കര മുറക്കാട്ടെ കൊട്ടുക്കര ജാനകി (72) അന്തരിച്ചു. ഭർത്താവ്: പരേതനായ മുറക്കാട്ട് ശേഖരൻ നമ്പി. മക്കൾ: ഗീത, വത്സല, ശ്രീദേവി, പൂമണി, സുരേശൻ (മൗറീഷ്യസ് )മരുമക്കൾ: മോഹനൻ, പ്രശാന്ത് ( പയ്യന്നൂർ) മധു (കോറോം), രാധാകൃഷ്ണൻ (പടപ്പയങ്ങാട്, തളിപ്പറമ്പ്). സഹോദരങ്ങൾ: ദേവി (കരിവെള്ളൂർ) മധു (തൃക്കരിപ്പൂർ)

Obituary
പള്ളിക്കരയിലെ കെ. വി കൃഷ്ണൻ അന്തരിച്ചു

പള്ളിക്കരയിലെ കെ. വി കൃഷ്ണൻ അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ കെ. വി കൃഷ്ണൻ (48) അന്തരിച്ചു. പള്ളിക്കര ശ്രീ സുബ്രഹ്‌മണ്യൻ കോവിൽ പൂജാരി പരേതനായ കെ.വി.നാരായണന്റെയും ടി.നാരായണിയുടെയും മകനാണ്. ഭാര്യ: എം.വി. സജിനി. മക്കൾ :കെ.വി.കൃജേഷ്, കെ. വി. ഹരിത. മരുമകൾ: സ്നേഹ (കരുവാച്ചേരി) സഹോദരങ്ങൾ: ശ്യാമള,പരേതയായ നളിനി.

Obituary
അസുഖത്തെത്തുടർന്ന് വിദ്യാർത്ഥി മരണപ്പെട്ടു

അസുഖത്തെത്തുടർന്ന് വിദ്യാർത്ഥി മരണപ്പെട്ടു

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. പിലിക്കോട് സി.കൃഷ്ണൻ നായർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം തരം വിദ്യാർത്ഥി ചന്തേരയിലെ ഫഹദ് ആണ് മരണപ്പെട്ടത്. അസുഖത്തെത്തുടർന്ന് ഏറെ നാളായി കോഴിക്കോട് എംവിആർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചന്തേരയിലെ പ്രവാസിയായ കെ സി മുഹമ്മദ് - മുനീറ ദമ്പതികളുടെ

Obituary
അയൽവാസികളുടെ മരണം ചിത്താരിയെ കണ്ണീരിലാഴ്ത്തി

അയൽവാസികളുടെ മരണം ചിത്താരിയെ കണ്ണീരിലാഴ്ത്തി

പെരുന്നാൾ വരവേൽക്കാൻ നിൽക്കെ അയൽവാസികളുടെ മരണം ചിത്താരി മഹൽ നിവാസികളെ കണ്ണീരിലാഴ്ത്തി. നാട്ടുകാരുടെ പ്രിയങ്കരനായ എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ടാവുന്ന മീത്തൽ അന്തുക്ക എന്ന മീത്തൽ അബ്ദുൽ ഖാദറും (35) കളിക്കുട്ടുകാരിയും അയൽവാസിയുമായ കാഞ്ഞങ്ങാട് ഹാർഡ്വേഴ്‌സ് നടത്തുന്ന കൂളിക്കാട് ആമുച്ചയുടെ മകളുമായ റംസീന(33)യുമാണ് മരണത്തിന് കീഴടങ്ങിയത്. മൂന്നു മണിക്കൂറിന്റെ

Obituary
കെഎസ്ആർടിസി ഡ്രൈവർഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു

കെഎസ്ആർടിസി ഡ്രൈവർഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു

ദീർഘദൂര സർവീസിലെ കെഎസ്ആർടിസി ഡ്രൈവർ ഡിപ്പോയിൽ കുഴഞ്ഞുവീണ് മരിച്ചു. പാലാ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എരുമേലി കൊരട്ടിപ്പാലം അമ്പലവളവ് സ്വദേശി പി കെ ബിജുവാണ് (54) മരിച്ചത്. പാലാ-സുൽത്താൻബത്തേരി സർവ്വീസിലെ ഡ്രൈവറാണ്. ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ പാലാ ജനറൽ

Local
നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ

നീലേശ്വരത്ത് ഷെഡ്ഡിൽ വയോധികൻ മരിച്ച നിലയിൽ

നീലേശ്വരം പേരോലിൽ വയോധികനെ പഞ്ചായത്ത് കിണറിനടുത്തുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ പത്മനാഭകമ്മത്തിന്റെ മകൻ സുബ്രഹ്മണ്യ കമ്മത്തിനെ (60)യാണ് വീടിനു സമീപത്തുള്ള പഞ്ചായത്ത് കിണറിനോട് ചേർന്നുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ്

Obituary
യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ

രാത്രി കുളി കഴിഞ്ഞ് ശരീരത്തിന് സുഖമില്ലെന്ന് പറഞ്ഞ് ഉറങ്ങാൻ കിടന്ന യുവാവ് മരിച്ച നിലയിൽ. ബദിയടുക്ക ഷേണി കന്തലിൽ ഷാലി ക്വാർട്ടേഴസിൽ താമസിക്കുന്ന സുരേഷ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളി കഴിഞ്ഞ ശേഷമാണ് സുഖമില്ലെന്ന് പറഞ്ഞു സുരേഷ് കിടക്കാൻ പോയത് എന്നാൽ ഏറെ

Obituary
കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.

കൊട്രച്ചാലിലെ എ.വി പാട്ടി അന്തരിച്ചു.

ഒഴിഞ്ഞ വളപ്പ് നോർത്ത് കൊട്രച്ചാലിലെ എ.വി പാട്ടി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്പു മക്കൾ: കുഞ്ഞിക്കണ്ണൻ നാരായണൻ (ഡ്രൈവർ) കാർത്ത്യായണി, സരോജിനി,പരേതരായ ഭവാനി, ഇന്ദിരാവതി. മരുമക്കൾ: ടി.വി പുരുഷോത്തമൻ (വെള്ളൂർ ), സി.ചന്ദ്രൻ (ഏരുവേശി ) എം.സി രാഘവൻ ( അട്ടേങ്ങാനം) പരേതനായ മോഹനൻ (മന്ദംപുറം). സഹോദരി

error: Content is protected !!
n73