The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

Tag: death

Obituary
തായന്നൂർ ശ്രീപുരത്തെ പി യു പൂമണി അമ്മ  അന്തരിച്ചു. 

തായന്നൂർ ശ്രീപുരത്തെ പി യു പൂമണി അമ്മ  അന്തരിച്ചു. 

തായന്നൂർ ശ്രീപുരത്തെ പി യു പൂമണി അമ്മ (75) അന്തരിച്ചു.  പരേതനായ എം പദ്മനാഭൻ നായരുടെ ഭാര്യയാണ്.മക്കൾ : പ്രേമാനന്ദ്, പരേതയായ ലേഖ. മരുമക്കൾ: എൻ വി ദാമോദരൻ നായർ (ഗുജറാത്ത്‌ ), രാധിക (കുണ്ടംകുഴി ). സഹോദരങ്ങൾ: പി യു ഉണ്ണികൃഷ്ണൻ നായർ, ചന്ദ്രമതി, പരിമള, ശോഭന,

Kerala
ഇടുക്കിയിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് കാലിച്ചാമരം സ്വദേശി 

ഇടുക്കിയിൽ ആനയുടെ ചവിട്ടേറ്റ് മരിച്ചത് കാലിച്ചാമരം സ്വദേശി 

ഇടുക്കിയിൽ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാൻ നീലേശ്വരം കരിന്തളം കാലിച്ചാമരം കുഞ്ഞിപ്പാറയിലെ ബാലകൃഷ്ണൻ 62 ആണെന്ന് സ്ഥിരീകqരിച്ചു. കുഞ്ഞിപ്പാറയിലെ പരേതനായ ശങ്കരൻ പാറു ദമ്പതികളുടെ മകനാണ്.ഭാര്യ യശോദ.മക്കൾ ശ്രീജ, റീജ. മരുമക്കൾ: ഗോപി (ബാനം), സെൽവരാജ് (പാണത്തൂർ). സഹോദരങ്ങൾ: പുഷ്പരാജൻ (പുല്ലുമല) ചന്ദ്രൻ (മൂന്ന് റോഡ് മടിക്കൈ

Kerala
ആനയുടെ ചവിട്ടേറ്റ് കാസർകോട് സ്വദേശിയായ രണ്ടാം പാപ്പൻ മരണപ്പെട്ടു

ആനയുടെ ചവിട്ടേറ്റ് കാസർകോട് സ്വദേശിയായ രണ്ടാം പാപ്പൻ മരണപ്പെട്ടു

ഇടുക്കി കല്ലാറിൽ ആനയുടെ ചവിട്ടേറ്റ് കാസർകോട് സ്വദേശിയായ രണ്ടാം പാപ്പാൻ മരണപ്പെട്ടു. കാസർകോട് സ്വദേശി ബാലകൃഷ്ണൻ 65 ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Obituary
കടയിലേക്ക് സാധനം വാങ്ങാൻ വന്ന യുവാവ് ടൗണിൽ കുഴഞ്ഞുവീണ മരിച്ചു

കടയിലേക്ക് സാധനം വാങ്ങാൻ വന്ന യുവാവ് ടൗണിൽ കുഴഞ്ഞുവീണ മരിച്ചു

കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരികയായിരുന്ന യുവാവ് ടൗണിൽ കുഴഞ്ഞുവീണു മരിച്ചു. പന്നിയെറിഞ്ഞ കൊല്ലി ആലടിത്തട്ടിലെ ആര്യശേരിയിൽ പ്രിൻസ് (38) ആണ് പരപ്പ ടൗണിൽ കുഴഞ്ഞുവീണ് മരിച്ചത്. ടൗണിലെ ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വേണ്ടി വരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പരപ്പയിലെ കാരുണ്യ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു

Obituary
ആനച്ചാലിലെ പൂമാടത്ത് നഫീസ ഹജ്ജുമ്മ അന്തരിച്ചു

ആനച്ചാലിലെ പൂമാടത്ത് നഫീസ ഹജ്ജുമ്മ അന്തരിച്ചു

നീലേശ്വരം ആനച്ചാലിലെ പരേതനായ കല്ലായി അബൂബക്കർ ഹാജിയുടെ ഭാര്യ പൂമാടത്ത് നഫീസ ഹജ്ജുമ്മ (75) അന്തരിച്ചു. മക്കൾ : അഷ്‌റഫ്, അഹമ്മദ് കുഞ്ഞി, ശംഷുദീൻ, ഫൈസൽ, അഷ്‌കർ (എല്ലാവരും കുവൈത്ത്), മൈമൂനത്ത്, ഖദീജ. മരുമക്കൾ : ബഷീർ കല്ലായി, അബ്ദുല്ല കാടങ്കോട്, താഹിറ പുതിയങ്ങാടി, സബിത, സീനത്ത് ചിത്താരി,

Local
വാഹനാപകടം ഒരാൾ മരണപ്പെട്ടു

വാഹനാപകടം ഒരാൾ മരണപ്പെട്ടു

ദേശീയപാതയിൽ ചെറുവത്തൂർ മട്ലായിയിൽ സ്വകാര്യ ബസ്സും ടെമ്പോ ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരണപ്പെട്ടു. ക്ലായിക്കോട്ടെ സജിത്താണ് മരിച്ചത് , അപകടത്തിൽപ്പെട്ട പിലിക്കോട് കണ്ണങ്കൈയിലെ സുരേഷ്, കുട്ടമത്തെ പൊന്മാലത്തെ സന്തോഷ് എന്നിവറുടെ പരിക്ക് . ഗുരുതരമല്ല . ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടമുണ്ടായത് ചെറുവത്തൂരിൽ

Obituary
കരിവെള്ളൂർ  ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ അന്തരിച്ചു

കരിവെള്ളൂർ ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ അന്തരിച്ചു

കരിവെള്ളൂർ ഓണക്കുന്നിലെ പ്രവാസി എ.കെ. ശ്രീകുമാർ (67) അന്തരിച്ചു. കരിവെള്ളൂർ പാലക്കുന്ന് വടക്കുമ്പാട്ടെ പരേതരായ കുഞ്ഞിമംഗലം ബാലൻ മാഷിൻ്റെയും യശോദാമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പവല്ലി. മക്കൾ: ജിഷ (കുവൈത്ത്), ശ്രീഷ ( ബഹറിൻ ) മരുമക്കൾ : മധു പ്രകാശ് (കുവൈത്ത്), ബാലമുരളി (ബഹറിൻ ). സഹോദരങ്ങൾ :

Obituary
ഏറുവാട്ട് തറവാട് കാരണവത്തി പേരോലിലെ  എറുവാട്ട് വലിയ വീട്ടിൽ ലക്ഷ്മി അമ്മ  അന്തരിച്ചു.

ഏറുവാട്ട് തറവാട് കാരണവത്തി പേരോലിലെ എറുവാട്ട് വലിയ വീട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു.

നീലേശ്വരം കിഴക്കൻ കൊഴുവൽ ഏറുവാട്ട് തറവാട് കാരണവത്തി പേരോലിലെ എറുവാട്ട് വലിയ വീട്ടിൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് പരേതനായ കോറോത്ത് കൃഷ്ണൻ നായർ. മക്കൾ : തമ്പാൻ നായർ(എസ് ബി ടി റിട്ട.മേനേജർ), സുശീല, ശോഭന, രവീന്ദ്രൻ, രാധ, പുഷ്പ, സുരേഷ് (എക്സ് മിലിട്ടറി),പരേതയായ സരോജിനി.

Obituary
വരദായിനി ബസ് ഉടമ വി.കാർത്യായനി അന്തരിച്ചു. 

വരദായിനി ബസ് ഉടമ വി.കാർത്യായനി അന്തരിച്ചു. 

വരദായിനി ബസ് ഉടമ മടിക്കൈ അടുക്കത്ത് പറമ്പിലെ വി.കാർത്യായനി(75) അന്തരിച്ചു. മക്കൾ:വി.കെ ദിനേഷ് കുമാർ (എം വി ഐ വെള്ളരിക്കുണ്ട്),സുനിൽ കുമാർ (ഡ്രൈവർ കെ എസ് ആർ ടി സി ),സതീഷ് ചന്ദ്രൻ ( ഡ്രൈവർ സിവിൽ സപ്ലെസ് ),ശ്രീജ കുമാരി (ഷാർജ),പരേതനായ പ്രദീപ് കുമാർ.മരുമക്കൾ:ജിഷാദിനേഷ് (മേക്കാട്ട്), മായാ

Obituary
യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ അബ്രഹാം തോണക്കര അന്തരിച്ചു

യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ അബ്രഹാം തോണക്കര അന്തരിച്ചു

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാനുമായ അബ്രഹാം തോണക്കര അന്തരിച്ചു. 65 വയസ്സായിരുന്നു. കോടോം കാഞ്ഞിരടുക്കം തടിയം വളപ്പ് സ്വദേശിയാണ്. അർബുദ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു.

error: Content is protected !!
n73