കാഞ്ഞങ്ങാട് കുശാൽനഗറിലെ കെ. കുമാരൻ അന്തരിച്ചു.
കാഞ്ഞങ്ങാട്: കുശാൽനഗറിലെ കെ. കുമാരൻ അന്തരിച്ചു. ഭാര്യ: ഗീത കെ വി ചാത്തമത്. മക്കൾ: ഗീഷ്മ, ജ്യോതിഷ്, ജിതേഷ്, മരുമകൻ: ഷിബു, (ഞണ്ടാടി).
കാഞ്ഞങ്ങാട്: കുശാൽനഗറിലെ കെ. കുമാരൻ അന്തരിച്ചു. ഭാര്യ: ഗീത കെ വി ചാത്തമത്. മക്കൾ: ഗീഷ്മ, ജ്യോതിഷ്, ജിതേഷ്, മരുമകൻ: ഷിബു, (ഞണ്ടാടി).
പയ്യന്നൂരിലെ ഡോക്ടർ യു.വി ഷേണായിയുടെ ഭാര്യ പത്മ വി ഷേണായി അന്തരിച്ചു. കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. മക്കൾ: വി. ഉപേന്ദ്ര ഷേണായി, വി.നരേന്ദ്ര ഷേണായി, പ്രിയ എസ് കമ്മത്ത്. സംസ്കാരം നാളെ
മടിക്കൈ:കുളങ്ങാട് സി ലക്ഷ്മിയമ്മ ( 72) അന്തരിച്ചു. ഭർത്താവ്: പരേതനായ എം വി കൃഷ്ണൻ നായർ. മകൻ: സി വത്സലൻ . മരുമകൾ: എം വി ധന്യ. സഹോദരങ്ങൾ: നാരായണി, രാഘവൻ നായർ, യശോദ, രവീന്ദ്രൻ, പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ
പടന്നക്കാട്.. പടന്നക്കാട് മഹല്ല് ജമാഅത് മുൻ പ്രസിഡന്റും ഐ. എൻ. എൽ സംസ്ഥാന കൗൺസിൽ അംഗവും ആയിരുന്ന പി. സി. ഇസ്മായിൽ(72) അന്തരിച്ചു. പടന്നക്കാട്ടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമുള്ള വ്യക്തിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് പടന്നക്കാട് മേഖല പ്രസിഡണ്ടും ആയിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു മരണപ്പെട്ടത്. ഏറെക്കാലം
വെള്ളരിക്കുണ്ട് : ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ (66) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മലയോര മേഖലയിലെ ആദ്യകാല ബസ് സർവീസ് ആയ ദേവീദാസ് ബസ്സിന്റെ ഉടമയായിരുന്നു ഭാര്യ: ലീല മോഹനൻ.മക്കൾ: രൂപേഷ്, സനോജ്, മധുസൂദനൻ, ശ്രീരഞ്ജിനി.മ രുമകൾ: അഞ്ജിമ
ബേക്കൽ : ഷാർജ വെജിറ്റബിൾ മാർക്കറ്റിലെ പഴയകാല വ്യാപാരി, ഇൽയാസ് നഗറിലെ ഹയാത്ത് മൻസിലിൽ കമ്പാർ അബൂബക്കർ ഹാജി (70) അന്തരിച്ചു. ഭാര്യ: ആയിഷ .മക്കൾ: അഷറഫ്, ബഷീർ, റഷീദ്, മുനീർ, ഫൗസിയ. മരുമക്കൾ: റസിയ,ജസീല, ശംസീന, ഇർഫാന, മൂസ പള്ളിപ്പുഴ. സഹോദരങ്ങൾ: അബ്ബാസ്, മൊയ്തു, ആയിഷാബി, പരേതരായ
നീലേശ്വരം:ടിപ്പർ ലോറി ഡ്രൈവറായ യുവാവിനെ വീട്ടിന്റെ ചായിപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പേരോൽ വള്ളിക്കുന്ന് സ്വദേശിയും ഇപ്പോൾ ചായ്യോത്ത് ഇടിച്ചുടിതട്ടിൽ താമസക്കാരനുമായ മുൻ ഓട്ടോറിക്ഷ ഡ്രൈവർ സുകുമാരൻ - രാജി ദമ്പതികളുടെ മകൻ രാജേഷ് ( 42 ) നെയാണ് വീടിന്റെ ചായ്പ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ
കാസർകോട്:അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉകംപാടിയിലെ പി കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(41) ആണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. മുംബൈയിൽ സഹോദരൻ ശശിധരനോടൊപ്പം കടയിൽ ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്നാണു നാട്ടിലെത്തിയത്. അന്നു തന്നെ കാസർകോട് ഗവ.ജനറൽ ആശുപത്രിയിൽ
നീലേശ്വരം : ചായ്യോത്ത് പള്ളിയത്ത് കള്ളിപ്പാൽ വീട്ടിൽ ലക്ഷ്മിയമ്മ ( 92 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോവിന്ദൻ എമ്പ്രാന്തിരി മക്കൾ : ശ്രീധരൻ , നാരായണി , സരസ്വതി പരേതരായ നാരായണൻ , കൃഷ്ണൻ , സീത മരുമക്കൾ : രതി ( ഏഴിലോഡ്
നീലേശ്വരത്തെ പഴയകാല ടെയ്ലർ പള്ളിക്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഗോപാലൻ (85) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: വിനോദ് (ദുബായ് ),ജയൻ (വെൽഡർ,പള്ളിക്കര), ബിന്ദു (ടൈലർ , പള്ളിക്കര ) .