The Times of North

Breaking News!

മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു   ★  സിനിമ- നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു   ★  ചെറുവത്തൂരിൽ ഒറ്റനമ്പർ ചൂതാട്ടം യുവാവ് അറസ്റ്റിൽ   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ വനിതാ പോലീസ് പിടികൂടി 

Tag: death

Obituary
ഫൈബർ ബോട്ടിൽ നിന്നും തെറിച്ചു വീണ മത്സ്യ തൊഴിലാളി മരിച്ചു

ഫൈബർ ബോട്ടിൽ നിന്നും തെറിച്ചു വീണ മത്സ്യ തൊഴിലാളി മരിച്ചു

ഫൈബർ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ചു വീണ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. ഹോസ്ദുർഗ് ബത്തേരിക്കൽ കടപ്പുറത്തെ കിട്ടന്റെ മകൻ മോഹനനാണ് (59) മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് മത്സ്യബന്ധനത്തിനിടെ വെള്ളം തിരമാലയിൽ പെട്ട് മോഹനൻ കടലിലേക്ക് തെറിച്ചുവീണത് ഉടൻ സഹപ്രവർത്തകൻ രക്ഷപ്പെടുത്തി ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മംഗലാപുരം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

Obituary
തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ അന്തരിച്ചു

തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ അന്തരിച്ചു

നീലേശ്വരം: തൈക്കടപ്പുറത്തെ കെ വി മുഹമ്മദ് കുഞ്ഞി മുസ്ലിയാർ(71) അന്തരിച്ചു.മക്കൾ: ലത്തീഫ് തൈക്കടപ്പുറം (എസ്കെഎസ്എസ്എഫ് കാസർകോട് ജില്ല വിഖായ ചെയർമാൻ), ജുനൈദ് തൈക്കടപ്പുറം (നിലേശ്വരം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), പിവി ഉബൈദ് (എസ് വൈ എസ് തൈ കടപ്പുറം ശാഖാ സെക്രട്ടറി) സാബിറ .

Obituary
പുടുംങ്കല്ലടുക്കത്തെ എ.കാർത്യായനി അന്തരിച്ചു

പുടുംങ്കല്ലടുക്കത്തെ എ.കാർത്യായനി അന്തരിച്ചു

മടിക്കൈ: പുടുംങ്കല്ലടുക്കം കുന്നുമ്മൽ ഹൗസിൽ എ.കാർത്യായനി അമ്മ(69)അന്തരിച്ചു. ഭർത്താവ്:പരേതനായ ഗോവിന്ദൻ ആചാരി. മക്കൾ: പരേഷ് കുമാർ (ഇന്ത്യൻ ഗ്ലാസ് ഏജൻസി, കിഴക്കുംകര), സന്തോഷ് കുമാർ (ഇൻറീരിയൽസ് വർക്സ് ). മരുമക്കൾ: സുജ (രാവണേശ്വരം), സുമി (ബങ്കളം). സഹോദരി: അമ്മു(ബങ്കളം).  

Obituary
നീലേശ്വരം പട്ടേന പടിഞ്ഞാറെ കല്ലമ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരി അന്തരിച്ചു

നീലേശ്വരം പട്ടേന പടിഞ്ഞാറെ കല്ലമ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരി അന്തരിച്ചു

നീലേശ്വരം പട്ടേന പടിഞ്ഞാറെ കല്ലമ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരി(70) അന്തരിച്ചു. ഇന്ന് വെളുപ്പിന് (29/09/24) ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

Obituary
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ

Obituary
കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

കാണാതായ പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

  കാസർകോട്: വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയി കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ കണ്ടെത്തി . കുണ്ടംകുഴി ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായ ബേഡകം കാമലത്തെ അശ്വതി ( 17 ) യുടെ മൃതദേഹമാണ് വീട്ടിനടുത്തുള്ള പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ

Obituary
കർണാടകയിലെ വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

കർണാടകയിലെ വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം സ്വദേശി മരണപ്പെട്ടു

നീലേശ്വരം: കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനിടയിൽ ഓട്ടോറിക്ഷമറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യവയസ് മരണപ്പെട്ടു. വട്ടപ്പൊയിൽ സ്വദേശിയും പഴനെല്ലിയിൽ താമസക്കാരനുമായ പി.വി.ഗിരീശൻ ഗുരുക്കൾ (55) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂന്നു മാസം മുമ്പ് കർണ്ണാടകയിലെ ബൈന്തൂരിലാണ് ഗിരീശൻ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. പൊതുപ്രവർത്തകനായിരുന്ന ഗിരീശൻ മാര്യേജ് ബ്യൂറോ

Obituary
റിട്ട.എഫ് സി ഐ ഉദ്യോഗസ്ഥൻ പടിഞ്ഞാറ്റം കൊഴുവലിലെ പി ഗംഗാധരൻ നായർ അന്തരിച്ചു

റിട്ട.എഫ് സി ഐ ഉദ്യോഗസ്ഥൻ പടിഞ്ഞാറ്റം കൊഴുവലിലെ പി ഗംഗാധരൻ നായർ അന്തരിച്ചു

  നീലേശ്വരം : റിട്ടേഡ് എഫ്സിഐ ഉദ്യോഗസ്ഥനും തളിയിൽ കാറ്ററിംഗ് സർവീസ് ഉടമയുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്മൃതി മണ്ഡപത്തിന് സമീപത്തെ പി. ഗംഗാധരൻ നായർ (69) അന്തരിച്ചു. അസുഖത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗംഗാധരൻ നായർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ: ഉമാദേവി.

Obituary
മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

  കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ എംഎൽഎയുമായ കെ പി കുഞ്ഞി കണ്ണൻ അന്തരിച്ചു. ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴാം തീയതിയാണ് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് ഗുരുതരമായി പരിക്കേറ്റത്

Obituary
കിളിയളം മെട്ടക്കുന്നിലെ കല്യാണിയമ്മ അന്തരിച്ചു

കിളിയളം മെട്ടക്കുന്നിലെ കല്യാണിയമ്മ അന്തരിച്ചു

കരിന്തളം:കൊല്ലംപാറ കിളിയളം മെട്ടക്കുന്ന് എൻ കല്യാണിയമ്മ ( 85) അന്തരിച്ചു. മക്കൾ: എൻ നിർമ്മല, എൻ ദിനേശൻ (മലബാർ സിമെൻറ്സ് പാലക്കാട്), മരുമക്കൾ: രാഘവൻ (കിളിയളം ), കെ.എസ്.ഉഷ. സഹോദരങ്ങൾ: ചിരുത, മാധവി, കുഞ്ഞിപ്പെണ്ണ് പരേതനായ അമ്പൂഞ്ഞി

error: Content is protected !!
n73