വയോധികൻ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ
ചെറുവത്തൂർ: വയോധികനെ വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ പുതിയ കണ്ടം വടക്കേവീട്ടിൽ ബീവി നാരായണനെ (76) യാണ് വീടിനു സമീപത്തെ വിറകുപുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചന്ദ്രനെ പോലീസ് ഇൻക്വസ്റ്റ് നടത്തി.