The Times of North

Breaking News!

ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു

Tag: death

Obituary
ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി അന്തരിച്ചു.

ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി അന്തരിച്ചു.

നീലേശ്വരം:ആനച്ചാൽ മൗലാകിരിയത്ത് കുഞ്ഞലി (69 ) അന്തരിച്ചു. ഭാര്യ: തലക്കൽ നഫീസത്ത്‌, മക്കൾ: അസ്‌കർ അലി, അഹമ്മദ്‌ അലി, ഹബീബ, നുസൈബ. മരുമക്കൾ: സാക്കിയ, ഹാഫിയ, ഹമീദ് മീപ്പിരി , അബ്ദുള്ള മാട്ടൂൽ, സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ ഹാജി, യുസുഫ് ഹാജി, മറിയുമ്മ പരേതരായ ആനച്ചാൽ മുഹമ്മദ്‌ കുഞ്ഞി,

Obituary
എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു

എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു

പുല്ലൂർ: എൻഡോ സൾഫാൻ ദുരിത ബാധിത പൊള്ളക്കട ഉപ്പാട്ടിക്കുഴിയിലെ യു രോഹിണി (70) അന്തരിച്ചു. സഹോദരങ്ങൾ: യു നാരായണി, യു കല്യാണി , യു.നന്ദിനി, യു.കുഞ്ഞിരാമൻ,പരേതയായ സൗദാമിനി

Obituary
തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

നീലേശ്വരം തൈക്കടപ്പുറം പാലിച്ചോൻ റോഡ് പരിസരത്തെ പരേതരായ ടി.വി. അമ്പാടി , ചിരുത കുഞ്ഞി ദമ്പതികളുടെ മകൻ രമേശ് ബാബു കെ. അന്തരിച്ചു. ഭാര്യ: ശീലത (മേൽപറമ്പ്) മക്കൾ: ശ്രീലേഷ്, ശ്രേയസ്സ്,, ശ്രാവൺ . സഹോദരങ്ങൾ രാധാകൃഷ്ണൻ (റിട്ട ഫയർഫോഴ്സ്) രവീന്ദ്രൻ കെ. (റിട്ട. വാട്ടർ അതോറിറ്റി), റീന

Obituary
പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ (89) അന്തരിച്ചു. തിരുവനന്തപുരം എസ്.കെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു. ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ. ട്വന്റിഫോറിലെ കണ്ടതുംകേട്ടതും,

Obituary
കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

കരിന്തളം: കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ (86) അന്തരിച്ചു. ഭർത്താവ് പരേതനായ പി. വി. ചാപ്പൻ.മക്കൾ :സൂശീല (പഴനെല്ലി), രാഗിണി (പള്ളപ്പാറ ), സാവിത്രി (പെരിയങ്ങാനം). മരുമക്കൾ: എം. വി. കൃഷ്ണൻ (പഴനെല്ലി), ബാബു (കൊന്നക്കാട് ), പരേതനായ രാഘവൻ. സഹോദരങ്ങൾ: ജാനകി കെ. വി (അങ്കക്കളരി

Kerala
നടന്‍ മോഹന്‍ രാജ് അന്തരിച്ചു

നടന്‍ മോഹന്‍ രാജ് അന്തരിച്ചു

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു

Obituary
കൊറ്റാളിയിലെ ടി.മീനാക്ഷി അന്തരിച്ചു

കൊറ്റാളിയിലെ ടി.മീനാക്ഷി അന്തരിച്ചു

കൊറ്റാളിയിലെ ടി. മീനാക്ഷി(86) അന്തരിച്ചു. ഭർത്താവ് പരേതനായ മാധവൻ എം. മക്കൾ: ലോഹിതാക്ഷൻ, റീത്ത, ബീന, പരേതരായ ദേവദാസ്, സീന. മരുമക്കൾ : റമീള, പരേതയായ സുജ. സഹോദരങ്ങൾ: വിമല(വൈസ് പ്രസിഡന്റ് പുഴാതി മണ്ഡലം കോൺഗ്രസ്), ലളിത, പരേതരായ ബാലൻ, സഹദേവൻ, വിജയൻ. സംസ്കാരം നാളെ രാവിലെ 10

Obituary
യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

കരിന്തളം: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. തലയടുക്കം കാരാട്ടെ പി. മിഥുൻ രാജ് (18) നെ ആണ് ഇന്നലെ രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. എറണാകുളത്ത് കോഴ്സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.

Obituary
പുതുകൈ എടച്ചേരി വീട്ടിൽ പാർവതി അമ്മ അന്തരിച്ചു

പുതുകൈ എടച്ചേരി വീട്ടിൽ പാർവതി അമ്മ അന്തരിച്ചു

എടച്ചേരി പാർവതി അമ്മ. പുതുകൈ. കുറ്റിയാംതോൽ എടച്ചേരി വീട്ടിൽ പാർവതി അമ്മ (92) അന്തരിച്ചു. മകൻ: പരേതനായ ഈ . വി നാരായണമരാർ. മരുമകൾ: വസന്ത. കെ. സഹോദരങ്ങൾ ഇ. വി. മാധവി അമ്മ, പരേതനായ ഇ. വി. കല്യാണി അമ്മ.

Obituary
തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ അന്തരിച്ചു

തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ അന്തരിച്ചു

കാസർകോട്ടേ സ്വർണ തൊഴിലാളിയായിരുന്ന നീലേശ്വരം തട്ടച്ചേരിയിലെ മാവിങ്കൽ കൃഷ്ണൻ (60)അന്തരിച്ചു. ഭാര്യ:സുശീ. മക്കൾ: സുനിത സുജിത് കുമാർ സുമിത

error: Content is protected !!
n73