The Times of North

Breaking News!

നീലേശ്വരം സ്വദേശി നവീ മുംബൈയിൽ മരണപ്പെട്ടു   ★  കരിന്തളം ചിണ്ടൻ കൊലക്കേസ്: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വർഷത്തിനുശേഷം പിടിയിൽ; പിടികൂടിയത് എസ്.ഐ രതീശനും സംഘവും   ★  പരപ്പ മുണ്ടിയാനത്തെ പി കെ ബാലകൃഷ്ണൻ അന്തരിച്ചു.   ★  വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി

Tag: death

Obituary
നീലേശ്വരം ആലിൻകീൽ പഴനെല്ലിയിലെ പടിഞ്ഞാറെ വീട്ടിൽ അപ്പു അന്തരിച്ചു

നീലേശ്വരം ആലിൻകീൽ പഴനെല്ലിയിലെ പടിഞ്ഞാറെ വീട്ടിൽ അപ്പു അന്തരിച്ചു

നീലേശ്വരം ആലിൻകീൽ പഴനെല്ലിയിലെ പടിഞ്ഞാറെ വീട്ടിൽ അപ്പു (77) നിര്യാതനായി. ഭാരൃ. പി. വി. പങ്കജാക്ഷി. മക്കൾ: പ്രിയ പി. വി, പ്രമോദ് പി. വി, അശോകൻ പി. വി. മരുമക്കൾ രവി ഇ. വി (റിട്ടയേർഡ് എസ്. ഐ), ശാന്തി ടി. വി. (അങ്കക്കളരി). സഹോദരങ്ങൾ: പരേതരായ

Obituary
കുഴിക്ക് കുറുകേ ഇട്ട മരത്തിൽ തൂങ്ങിമരിച്ചു

കുഴിക്ക് കുറുകേ ഇട്ട മരത്തിൽ തൂങ്ങിമരിച്ചു

കുഴിക്ക് കുറുകെട്ട് മരത്തടിയിൽ യുവാവ് തൂങ്ങിമരിച്ചു. ബദിയടുക്ക കുമ്പടാജെ മാർപ്പനടുക്കയിലെ കൃഷ്ണനായി മകൻ എ എം ബാലചന്ദ്രൻ (26) ആണ് മജക്കാറിലെ സഹോദരിയുടെ വീട്ടിനു സമീപം തൂങ്ങിമരിച്ചത്.

Obituary
യുവതി വീട്ടു പറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കി

യുവതി വീട്ടു പറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കി

കാസർകോട്: യുവതി വീട്ടുപറമ്പിലെ കിണറ്റിൽ ചാടി ജീവനൊടുക്കി. ചർളടുക്കം ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മികാന്തിന്റെ ഭാര്യ സഹന കുമാരി (35 )ആണ് ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11:30 യാണ് സംഭവം. കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കാസർകോട് പോലീസ് സ്ഥലത്തെത്തി.

Obituary
ജെ.സി.ബി.ഉപയോഗിച്ച് പിഴതുമാറ്റവേ തെങ്ങ് ദേഹത്ത് പതിച്ചു നാലാം ക്ലാസ്സുകാരൻ മരിച്ചു

ജെ.സി.ബി.ഉപയോഗിച്ച് പിഴതുമാറ്റവേ തെങ്ങ് ദേഹത്ത് പതിച്ചു നാലാം ക്ലാസ്സുകാരൻ മരിച്ചു

പഴയങ്ങാടി : ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുന്നതിനിടയിൽ അബദ്ധത്തിൽ തെങ്ങ് ദേഹത്ത് പതിച്ച് നാലാം ക്ലാസുകാരൻ ദാരുണമായി മരിച്ചു.മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി ഇ.എൻ.പി.നിഹാനിൻ ആണ് മരിച്ചത്. വെങ്ങര ഗവ.വെൽഫെയർ യു.പി.സ്കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപത്താണ്

Obituary
പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ) അന്തരിച്ചു

പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ) അന്തരിച്ചു

നീലേശ്വരം: പുതുക്കൈ മണിയറ പാർവ്വതി അമ്മ (തമ്പായി അമ്മ 86) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ.കെ കൃഷ്ണൻ നായർ. മക്കൾ: കൃഷ്ണൻ (ബന്തടുക്ക), രാമചന്ദ്രൻ (അബുദാബി), അശോകൻ (ദുബായ്), രാജീവൻ (അദ്ധ്യാപകൻ, ജി.യു.പി.എസ്, ആലമ്പാടി), സതി. മരുമക്കൾ: കെ.ശാന്ത (ബന്തടുക്ക), കെ.പുഷ്പലത (ചൂരൽ), എം.ലക്ഷ്മി (ബന്തടുക്ക), സി.ഷീല (അദ്ധ്യാപിക,

Obituary
കെ പി സതീഷ് ചന്ദ്രന്റെ ഭാര്യ മാതാവ് അന്തരിച്ചു

കെ പി സതീഷ് ചന്ദ്രന്റെ ഭാര്യ മാതാവ് അന്തരിച്ചു

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രന്റെ ഭാര്യ കെ.കെ. സീതാദേവിയുടെ അമ്മ കമ്പല്ലൂർ കോട്ടയിൽ ദേവകി അമ്മ അന്തരിച്ചു.

Obituary
മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷറർ നസീമ ടീച്ചർ അന്തരിച്ചു.

മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷറർ നസീമ ടീച്ചർ അന്തരിച്ചു.

കാഞ്ഞങ്ങാട് : മുസ്ലീം ലീഗിൻ്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷററും ഇഖ്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയുമായ അജാനൂർ കൊളവയലിലെപി. പി. നസീമ ടീച്ചർ 50 അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.

Obituary
നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു

നീലേശ്വരത്തെ ഹോട്ടൽ ഉടമ പി നാരായണൻ അന്തരിച്ചു

നീലേശ്വരം:പഴയ നഗരസഭ ഓഫീസിന് പിറകിൽ ഹോട്ടൽ നടത്തി വരുന്ന പി. നാരയാണൻ അന്തരിച്ചു. കയ്യൂർ മൊഴക്കോം സ്വദേശിയാണ്. നാളെ രാവിലെ പത്ത് മണിക്ക് മുഴക്കോം നായനാർ സ്മാരക മന്ദിരത്തിൽ പൊതുദർശത്തിന് ശേഷം 10.30 ന് മുഴക്കോം പൊതുശമ്ശാനത്തിൽ സംസ്ക്കാരം

Obituary
പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു

പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മൂരിക്കൊവ്വലിലെ സി.അനിൽകുമാർ അന്തരിച്ചു

പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വെൽഡിംഗ് തൊഴിലാളിയുമായ മൂരിക്കൊവ്വലിലെ സി.അനിൽകുമാർ (49) നിര്യാതനായി. അസുഖത്തെ തുടർന്ന് രണ്ടു ദിവസമായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ കുമാരൻ. അമ്മ : സി.സുമിത്ര.സഹോദരി: സി. അനിത സംസ്കാരം വൈകുന്നേരം 7 മണിക്ക് മൂരിക്കൊവ്വൽ പൊതു

Obituary
സിപിഎം നേതാവ് ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് അന്തരിച്ചു

സിപിഎം നേതാവ് ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് അന്തരിച്ചു

സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് മടിക്കൈ കീക്കാംകോട്ടെ വിപി കുഞ്ഞമ്പു (89 )അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ പരേതയായ പെരിയെടുത്ത് ലക്ഷ്മി. മറ്റു മക്കൾ: ശ്യാമള (മോനാച്ച) , ചന്ദ്രിക (കീക്കാം കോട്ട്), ജയന്തി ( പയ്യന്നൂർ ).

error: Content is protected !!
n73