The Times of North

Breaking News!

കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ   ★  കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ നിർമ്മിച്ച യുദ്ധ സ്മാരകം നാടിന് സമർപ്പിച്ചു   ★  നാരായണൻ നായർ സ്മാരകം നാടിന് സമർപ്പിച്ചു

Tag: death

Obituary
കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു

ഹാരിസ് ( 40) ആണ് മരിച്ചത്. ചെമ്പരിക്ക എൽ പി സ്‌കൂളിന് സമീപമുള്ള അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ വീട്ടുപറമ്പിലെ കിണർ കുഴിക്കുന്നതിനിടെ ആണ് അപകടം. കിണറിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർഫോഴ്‌സും പൊലീസും പുറത്തെത്തിച്ചെങ്കിലും ആശുപത്രി എത്തിക്കുമ്പോഴേക്കും മരിച്ചു. ഏഴ് പേരായിരുന്നു ജോലിയിലുണ്ടായിരുന്നത്. മൂന്ന് പേർ അകത്തും നാല് പേർ പുറത്തുമായിരുന്നു.

Kerala
താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു

താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു

കോഴിക്കോട് ∙ താമരശ്ശേരിയിൽ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ  ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി മരണപ്പെട്ടു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരണപ്പെട്ടത്. തലക്ക് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ഷഹബാസ്. ഇന്നു പുലർച്ചെ ഒന്നിനാണു മരിച്ചത്.

Obituary
ചെമ്മാക്കരയിലെ എം കെ ബാലൻ നിര്യാതനായി

ചെമ്മാക്കരയിലെ എം കെ ബാലൻ നിര്യാതനായി

നിലേശ്വരം ചെമ്മാക്കരയിലെ എം കെ ബാലൻ അന്തരിച്ചു.(77) പരേതയായ പത്രവളപ്പിൽ കൊട്ടുവിന്റെ മകനാണ്. ഭാര്യ: ഭാർഗ്ഗവി. മക്കൾ:അനിൽകുമാർ. ( ഗൾഫ്). ലസിത (വെള്ളൂർ) മരുമക്കൾ: കുഞ്ഞികൃഷ്ണൻ (വെള്ളൂർ ) : സുനിത (പൊയ്യക്കര). സഹോദരൻ : പരേതനായ കെ പ്രഭാകരൻ. 1974 - ലെ പള്ളിക്കര തോക്കു കേസിൽ

Obituary
മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

കണ്ണൂർ:കൊളച്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി കയറിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഇടച്ചേരിയൻ വിജയനാണ് (52) മരണപ്പെട്ടത്. ബുധൻ രാത്രി പത്തോടെകണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു. പോകുകയായിരുന്ന ഓട്ടോയിൽ ഡ്രൈവറുടെ ഭാഗത്ത്

Obituary
ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി (73) അന്തരിച്ചു . ഭർത്താവ് : പരേതനായ സി കുഞ്ഞിരാമൻ. മക്കൾ: പുഷ്പ, രതി. മരുമക്കൾ: കെ സനീഷ്, പ്രസന്നൻ (അരയി). സഹോദരങ്ങൾ : സി കാർത്ത്യായനി, രാജൻ വെളിച്ചപ്പാടൻ

Obituary
മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ (76) അന്തരിച്ചു. ഭാര്യ: കെ ലക്ഷ്മി. മക്കൾ: അനിത, അനീഷ്, പരേതനായ അനിൽകുമാർ. മരുമകൻ: ഷൈജു (ധർമ്മശാല).

Obituary
വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

നീലേശ്വരം: വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ (53) നിര്യാതനായി. പരേതനായ കേശവൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഗംഗാധരൻ, രമണി, രജനി, മണികണ്ഠൻ, പരേതയായ പുഷ്പ.

Obituary
ചികത്സയിലായിരുന്ന യുവാവ് മരിച്ചു

ചികത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം :അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പാലാത്തടം താമസിക്കുന്ന കുപ്ലേരി രമേശൻ - ഉഷ ദമ്പതികളുടെ മകൻ ബാലു ( 31) വാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരിച്ചത്. സഹോദരങ്ങൾ: രേഷ്മ, കരിഷ്മ.

Obituary
മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മോട്ടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വെസ്റ്റ് എളേരി ചാമക്കുളം അരീപറമ്പിൽ ടോമിയുടെ മകൻ ടിഎ ടോണി ടോമി(31) ആണ് മരിച്ചത്. ബുധനാഴ്ച കൊന്നക്കാട് സ്വദേശിയായ ജിജോ മോന്റെ വീട്ടിലെ കിണറിലെ മോട്ടോർ സ്ഥാപിക്കുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടോണിയെ ഉടൻ

Obituary
ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു

ചീമേനി ടൗണിലെ സി കെ കൃഷ്ണൻ അന്തരിച്ചു

ചീമേനി ടൗണിലെ സി കെ കൃഷ്ണൻ(82) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ലക്ഷ്മണൻ (റിട്ട. എയർഫോഴ്സ്, കോമളവല്ലി ( ചീമേനി സർവീസ് സഹകരണ ബാങ്ക്), വിജയശ്രീ പി എച്ച് സി ചെറുവത്തൂർ) ചന്ദ്രിക( അധ്യാപിക കൂളിയാട് ). മരുമക്കൾ: അശോകൻ, മല്ലിക, ബാബു, ഗിരീഷ്, സഹോദരങ്ങൾ: പത്മാവതി (പള്ളിപ്പാറ),

error: Content is protected !!
n73