നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു
നീലേശ്വരം:നിടുങ്കണ്ടയിലെ പരേതരായ അമ്പു - മാധവി ദമ്പതികളുടെ മകൻ മാട്ടുമ്മൽ രാജൻ (48) അന്തരിച്ചു. സഹോദരങ്ങൾ: രഘു, വത്സല, ശോഭ, പരേതനായ രവി
നീലേശ്വരം:നിടുങ്കണ്ടയിലെ പരേതരായ അമ്പു - മാധവി ദമ്പതികളുടെ മകൻ മാട്ടുമ്മൽ രാജൻ (48) അന്തരിച്ചു. സഹോദരങ്ങൾ: രഘു, വത്സല, ശോഭ, പരേതനായ രവി
കാസര്‍കോട്:അനന്തപുരത്തെ കിന്‍ഫ്രാപാര്‍ക്കില്‍ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പളയിലെ ചിക്കന്‍ പ്രോട്ടീന്‍ മില്ലിലെ തൊഴിലാളിയായ സുജിത്ത് കുമാര്‍ (32) ആണ് മരിച്ചത്. ഒറീസ, കന്തമാന്‍ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടം. പുലര്‍ച്ചെ ജോലി കഴിഞ്ഞ ശേഷം യന്ത്രഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.
നീലേശ്വരം: മൂലപ്പുള്ളി സ്കൂളിനും കൊഴുന്തിലിനും ഇടയിൽ 60 വയസ്സ് തോന്നിക്കുന്ന ആളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. കൂലിപ്പണിക്ക് പോകുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക
നീലേശ്വരം: മൂലപ്പുള്ളി സ്കൂളിനും കൊഴുന്തിലിനും ഇടയിൽ 60 വയസ്സ് തോന്നിക്കുന്ന ആളെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ കണ്ണൂർ മംഗലാപുരം പാസഞ്ചർ ട്രെയിനാണ് ട്രെയിനാണ് വീണത്. ഇയാൾ തൈക്കടപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നു. കൂലിപ്പണിക്ക് പോകുന്ന ആളാണ് അപകടത്തിൽപ്പെട്ടതെന്നാണ് കരുതുന്നത്. നീലേശ്വരം പോലീസ്
കയ്യൂർ:പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ (70) അന്തരിച്ചു.ഭാര്യ: എം സാവിത്രി. മക്കൾ: ശശികുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: പ്രിയ(അരവഞ്ചാൽ), രമ്യ(തൈക്കീൽ, തൃക്കരിപ്പൂർ), സുരേശൻ (മടിക്കുന്ന്, ചെറുവത്തൂർ). സഹോദരങ്ങൾ: നാരായണി, ലക്ഷ്‌മി, ദേവകി, പരേതരായ ചന്ദ്രൻ, അമ്പു
നീലേശ്വരം കിനാനൂർ കരിന്തളം കൊല്ലമ്പാറയിലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരം രാജാ ക്ലിനിക് ജീവനക്കാരൻ മരണപ്പട്ടു. കൊല്ലംപാറയിലെ സെബാസ്റ്റ്യൻ (70) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു . ഭാര്യ: പരേതയായ സുകുമാരി. മക്കൾ: ബാബു. മരുമകൾ:
നീലേശ്വരം: നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ കരിന്തളം കൊല്ലംപാറയിലെ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു.. ഇന്ന് രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സെബാസ്റ്റ്യനെ മഞ്ഞളങ്ങാട്ട് വെച്ച് അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോവുകയായിരുന്നു .
ചെറുവത്തൂർ: ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മയിച്ചയിലെ യു വി നാരായണ (67) നാണ് വീടിന് സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കൾ: സനീഷ്, സ്വപ്ന. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ഭരതൻ, രാജീവൻ, സാവിത്രി.
നീലേശ്വരം: പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം യുവ സിവിൽ എൻജിനീയർ ട്രെയിൻ തട്ടി മരണപ്പെട്ടു. നീലേശ്വരം റിയൽ ഹൈപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പേരോൽ വള്ളിക്കുന്നിലെ പത്മനാഭന്റെ മകൻ വിനീഷാ(23)ണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8:50ഓടെയാണ് അപകടം . അമ്മ: ബേബി. സഹോദരൻ: വിപിൻ.
നീലേശ്വരം :പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ (75) അന്തരിച്ചു. പരേതനായ പണയിൽ കുഞ്ഞമ്പു, ചിരുത എന്നവരുടെ മകനാണ് ഭാര്യ ശ്രീവള്ളി മക്കൾ ശ്രീജ, സ്മിത, ശ്രീജിത്ത് മരുമക്കൾ വസന്തൻ (മുഴപ്പാല ) വൽസൻ ( കുഞ്ഞിമംഗലം) രേഷ്മിത (തളാപ്പ് കണ്ണൂർ) സഹോദരങ്ങൾ പരേതയായ കാർത്യായനി, വിജയൻ