The Times of North

Breaking News!

ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച കേസിൽ ആത്മഹത്യാ പ്രേരണയ്ക്ക് കിളിംഗാർ സ്വദേശി അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  സ്കൂട്ടറിൽ കടത്തിയ 2 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ   ★  ബാലചന്ദ്രൻ നീലേശ്വരം മാധ്യമ പുരസ്കാരം പി ശിൽപ്പയ്ക്ക്   ★  നീലേശ്വരം സ്വദേശി ടാൻസാനിയയിൽ മരണപ്പെട്ടു   ★  വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ , നിരവധി രേഖകളും പിടിച്ചെടുത്തു   ★  ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി

Tag: death

Obituary
ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യപിതാവ് അന്തരിച്ചു

ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യപിതാവ് അന്തരിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യാ പിതാവും ജില്ലയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി മുൻ നിര നേതാവായി പ്രവർത്തിക്കുകയും ചെയ്ത പടന്നക്കാട് കരുവളത്തെ ടി.രാഘവൻ (79) അന്തരിച്ചു. പഴയകാല കോൺഗ്രസ്സ് നേതാവ് ഹൊസ്ദുർഗ്ഗ്സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടർ,എസ് എൻ ഡി പി യോഗം ഹൊസ്ദുർഗ്ഗ് യുണിയൻ സെക്രട്ടറി,

Kerala
മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

എറണാകുളം: മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള 34) ആണ് മരിച്ചത്. പ്രതി ഇജാഉദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.

Obituary
കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിതട്ടി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഏറിയാട് ബാബയുടെ മകന്‍ റിയാസാണ്(47) മരിച്ചതെന്ന് ഹോസ്ദുര്‍ഗ് പോലീസ് അറിയിച്ചു. റെയില്‍വേ പാളത്തിന് സമീപം തീവണ്ടിതട്ടിമരിച്ച യുവാവിന്റെ മൃതദേഹം ഹോസ്ദുര്‍ഗ് പോലീസും നന്മമരം പ്രവര്‍ത്തകരും ചേര്‍ന്ന്  ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത്

Obituary
അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ വന്ന യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു. ആവിയില്‍ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകന്‍ നജീബാണ്(40) മരണപ്പെട്ടത്. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞ് വീണ നജീബിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പത്തുദിവസം മുമ്പാണ് നജീബ് ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്. ഭാര്യ: ബല്‍ക്കീസ്. സഹോദരങ്ങള്‍: ജമീല,

Obituary
വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

വീട്ടുമതിലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ (23)ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്. കൂടെ ബൈക്കിൽ സഞ്ചരിച്ച സുഹൃത്തായ പൂവത്തിൻ ചാലിൽ ആകാശിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Obituary
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (35) ആണ് മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അഞ്ച് മാസം മുൻപാണ് ഡീനു ലൂയിസിന്റെ ഭര്‍ത്താവ് ജസ്റ്റിൻ ആത്മഹത്യ ചെയ്തത്

error: Content is protected !!
n73